എട്ടാം ക്ലാസ് കഴിഞ്ഞവരാണോ? എയര്‍പോര്‍ട്ടില്‍ ജോലി നേടാം; പുതിയ റിക്രൂട്ട്മെന്റ്
ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് കാര്‍ഗോ ഡിവിഷനില്‍ ജോലിയവസരം. ബ്രോഡ്കാസ്റ്റിങ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിന് കീഴിലാണ് നിയമനം നടക്കുന്നത്. താല്‍ക്കാലിക റിക്രൂട്ട്മെന്റാണിത്. സൂപ്പര്‍വൈസര്‍, എം.ടി.എസ്, ഓഫീസ് സ്റ്റാഫ്, ലോഡിങ് സ്റ്റാഫ് തുടങ്ങിയ പോസ്റ്റുകളിലാണ് ഒഴിവ്. എട്ടാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 24.
തസ്തിക& ഒഴിവ്
ബ്രോഡ്കാസ്റ്റിങ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിന് കീഴില്‍ താല്‍ക്കാലിക റിക്രൂട്ട്മെന്റ്.
സൂപ്പര്‍വൈസര്‍, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്, ലോഡിങ് സ്റ്റാഫ് എന്നിങ്ങനെ 19 ഒഴിവുകള്‍.
സൂപ്പര്‍വൈസര്‍ (Skilled) = 2
മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (un skilled) = 1
ലോഡിങ് സ്റ്റാഫ് (unskilled) = 14
ഓഫീസ് അറ്റന്‍ഡന്റ്= 2
എന്നിങ്ങനെ ഓരോ തസ്തികയിലേക്കും നിയമനം നടക്കും.
പ്രായപരിധി
സൂപ്പര്‍വൈസര്‍ (Skilled) = 30 വയസ്.
മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (un skilled) = 30 വയസ്.
ലോഡിങ് സ്റ്റാഫ്് (unskilled) = 35 വയസ്.
ഓഫീസ് അറ്റന്‍ഡന്റ് = 35 വയസ്.
വിദ്യാഭ്യാസ യോഗ്യത
സൂപ്പര്‍വൈസര്‍ (Skilled)
ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (un skilled)
എട്ടാം ക്ലാസ് വിജയം.
ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം..
ലോഡിങ് സ്റ്റാഫ് (unskilled)
പ്ലസ് ടു വിജയം, പ്രാദേശിക ഭാഷകളിലും ഹിന്ദിയും കൈകാര്യം ചെയ്യാന്‍ കഴിയണം.
കാര്‍ഗോ ജോലിയില്‍ 1 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഓഫീസ് അറ്റന്‍ഡന്റ്
ബിരുദം
അപേക്ഷ ഫീസ്
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.
അപേക്ഷ: https://becilregistration.in/
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."