HOME
DETAILS
MAL
മതിയായ ജീവനക്കാരില്ല; കോഴിക്കോട്ട് നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ സര്‍വീസുകള്‍ കൂടി റദ്ദാക്കി
May 19 2024 | 16:05 PM
ജീവനക്കാരുടെ അപര്യാപ്തത മൂലം എയര്‍ ഇന്ത്യയുടെ രണ്ട് വിമാന സര്‍വ്വീസുകള്‍ കൂടി റദ്ദാക്കി. തിങ്കളാഴ്ച രാത്രി 8.50ന് പുറപ്പെടേണ്ട കോഴിക്കോട്-ദമാം, രാത്രി 11.20ന്റെ കോഴിക്കോട്-ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്.ജീവനക്കാര്‍ കുറവായതിനാലാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."