HOME
DETAILS

മാറ്റത്തിൻ്റെ ചൂടിൽ ഡൽഹി; ഇന്ന് കൊട്ടിക്കലാശം

  
Ajay
May 22 2024 | 16:05 PM

Delhi in heat of change;Today is the last campaign day

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ടത്തിലെ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് നീങ്ങുമ്പോൾ ഡൽഹിയിലെങ്ങും ഭരണ മാറ്റത്തിൻ്റെ കാറ്റ് വീശുന്നു. ഇന്ത്യ മുന്നണിക്ക് വേണ്ടി മത്സരിക്കുന്ന കോൺഗ്രസ് -ആം ആദ്മി സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ പൊള്ളുന്ന ചൂടിലും ആവേശകരമായി മുന്നേറുകയാണ്. ഏഴ് മണ്ഡലങ്ങളിലും വിജയപുറപ്പിക്കാനുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് ഡൽഹിയിൽ നടക്കുന്നത്. ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ മത്സരിക്കുന്ന ആം ആദ്മി സ്ഥാനാർത്ഥി കുൽദീപ് കുമാറിന് വേണ്ടി ഓഖ്ല വിഹാർ മേഖലയിൽ മുസ്ലിം ലീഗ് നേതാക്കളോടൊപ്പം ചാണ്ടി ഉമ്മൻ എം.എൽ.എയും പ്രചരണം നടത്തി. ന്യൂനപക്ഷങ്ങൾ തിങ്ങി താമസിക്കുന്ന ഈസ്റ്റ് ഡൽഹി യൂത്ത് ലീഗ് ദേശീയ പ്രസിഡന്റിന്റെ മണ്ഡലം കൂടിയാണ്.

WhatsApp Image 2024-05-22 at 20.17.13 (2).jpeg

ഡൽഹി ഈസ്റ്റ് മണ്ഡലത്തിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടി നേതാവും ഇന്ത്യ മുന്നണി സ്ഥാനാർഥിയുമായ കുൽദീബ് കുമാറിന്റെ പ്രചരണ പരിപാടിയിൽ ചാണ്ടി ഉമ്മൻ എം.എൽ.എ,  മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈർ, യൂത്ത് ലീഗ് നേതാക്കളായ വികെ ഫൈസൽ ബാബു, ടിപി അഷ്‌റഫലി, ഷിബു മീരാൻ, സികെ ശാക്കിർ, പിവി അഹമ്മദ് സാജു, അതീബ് ഖാൻ, മുഹമ്മദ്‌ ഹലിം എന്നിവർ

 മണ്ഡലത്തിലെ ഡോർ ടു ഡോർ ക്യാമ്പയിനിൽ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈർ,  യൂത്ത്‌ ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി അഡ്വ.വികെ ഫൈസൽ ബാബു, ഓർഗനൈസിങ് സെക്രട്ടറി ടിപി അഷ്‌റഫലി, വൈസ്പ്രസിഡന്റ് അഡ്വ.ഷിബു മീരാൻ, സെക്രട്ടറി സികെ ശാക്കിർ, എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ട്രഷറർ അതീബ് ഖാൻ, ഡൽഹി കെഎംസിസി സെക്രട്ടറി മുഹമ്മദ്‌ ഹലിം തുടങ്ങിയവർ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago