HOME
DETAILS

ഷാർജയിൽ നിന്ന് ദുബൈയിലേക്ക് പോകുന്ന E611-റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം

  
May 23, 2024 | 2:15 PM

Temporary traffic control on the E611-road from Sharjah to Dubai

ദുബൈ: ഷാർജയിൽ നിന്ന് ദുബൈയിലേക്ക് പോകുന്ന E611-റോഡിൽ ഇന്ന് (വ്യാഴം) മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയെന്ന് യുഎഇ ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം(The Ministry of Energy and Infrastructure)  അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം അൽ ബാദി ഇൻ്റർചേഞ്ചിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് അറിയിച്ചു.

പ്രധാന റോഡിൻ്റെ രണ്ട് സ്ലോ ലൈനുകൾ അടച്ചതിനാൽ താൽക്കാലിക  ഗതാഗത നിയന്ത്രണവും, വഴിതിരിച്ചുവിടലും അഞ്ച് ദിവസം നീണ്ടുനിൽക്കും.യാത്രിക്കർ സൈൻബോർഡുകൾ പിന്തുടരാനും വേഗപരിധി പാലിക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധത്തിനിടെ ഫ്രഷ് കട്ട് പ്ലാന്റിന് ഉപാധികളോടെ പ്രവർത്തനാനുമതി; കർശന വ്യവസ്ഥകൾ, വീഴ്ച വരുത്തിയാൽ നടപടി

Kerala
  •  6 days ago
No Image

ടെക് ഭീമൻ മുതൽ റീട്ടെയിൽ ചക്രവർത്തി വരെ, യുഎഇയിലെ ടോപ് ടെൻ സമ്പന്നർ ഇവർ

uae
  •  6 days ago
No Image

മുൻ മന്ത്രിയുമായി സംസാരിക്കണമെന്ന് ആവശ്യം; 17 കുട്ടികളെ ബന്ദിയാക്കിയ യുവാവ് പൊലിസിന്റെ വെടിയേറ്റ് മരിച്ചു

National
  •  6 days ago
No Image

ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്: സത്യപ്രതിജ്ഞ നവംബർ 24ന് 

National
  •  6 days ago
No Image

ഇനി പഴയ മോഡല്‍ പാസ്‌പോര്‍ട്ട് ലഭിക്കില്ല: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ മാറ്റം; പ്രഖ്യാപനവുമായി ദുബൈ കോൺസുലേറ്റ്

uae
  •  6 days ago
No Image

മൊസാംബിക്ക് ബോട്ടപകടം; കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

International
  •  6 days ago
No Image

രാജ്യത്തിന്റെ ആ നേട്ടത്തിനായി 1000 ഗോൾ പോലും റൊണാൾഡോ വേണ്ടെന്ന് വെച്ചേക്കാം; മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ

Football
  •  6 days ago
No Image

വീഡിയോ കോളിനിടെ ഭാര്യയുമായി തർക്കം; പിന്നാലെ സഊദിയിൽ ഇന്ത്യൻ യുവാവ് ആത്മഹത്യ ചെയ്തു

Saudi-arabia
  •  6 days ago
No Image

തെങ്ങ് കടപുഴകി വീണ് സ്കൂട്ടർ യാത്രികന് ഗുരുതര പരുക്ക്; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  6 days ago
No Image

ദുബൈയിൽ നിന്ന് നാട്ടിലേക്ക് എത്ര ​ഗ്രാം സ്വർണം കൊണ്ടുവരാം?

uae
  •  6 days ago