HOME
DETAILS
MAL
കക്കാടംപുഴയിൽ ജീപ്പ് മറിഞ്ഞ് അപകടം 6 പേർക്ക് പരിക്ക്
May 26 2024 | 15:05 PM
തിരുവമ്പാടി:കക്കാടംപുഴയിൽ ജീപ്പ് മറിഞ്ഞ് അപകടം. കക്കാടം പുഴയിലേക്ക് ജീപ്പ് മറിഞ്ഞ് 6ഓളം പേർക്ക് പരിക്ക്.പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നു കൊടുവള്ളി വട്ടോളി സ്വദേശികൾ ആണെന്നാണ് നിഗമനം 6ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."