HOME
DETAILS

പേരാമ്പ്ര വെസ്റ്റ് എ.യു.പി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം

  
backup
August 29 2016 | 22:08 PM

%e0%b4%aa%e0%b5%87%e0%b4%b0%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0-%e0%b4%b5%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%8e-%e0%b4%af%e0%b5%81-%e0%b4%aa


പേരാമ്പ്ര: വെസ്റ്റ്  എ.യു.പി സ്‌ക്കൂളില്‍ സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം. സ്‌കൂള്‍ മതില്‍ ചാടി കടന്ന് ക്ലാസ് മുറികളില്‍  പതിച്ച ചുമര്‍  പത്രികകള്‍ ക്ലാസ് റൂം ലൈബ്രറിയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ച ബാലമാസികകള്‍, പത്ര കട്ടിങ്ങുകള്‍,  കൊളാഷ്, തുടങ്ങിയവ മുഴുവനായും നശിപ്പിച്ചു.  രാവിലെ സ്‌കൂളിലെത്തിയപ്പോഴാണ് അതിക്രമങ്ങള്‍  അധ്യാപകരുടെ ശ്രദ്ധയില്‍ പെട്ടത്.  സ്റ്റാഫ് റൂം തള്ളി തുറന്ന്  ഡിക്ഷനറി, കുട്ടികളുടെ സെമിനാര്‍, പ്രൊജക്ട്  ബുക്കുകള്‍ വലിച്ച് കീറിയ നിലയില്‍ കണ്ടെത്തി. തയ്യല്‍ മെഷിന്‍ നിലത്തിട്ട് പൊട്ടിക്കുകയും ബെഞ്ച്, ഡസ്‌ക്  തല്ലിതകര്‍ക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് നല്‍കിയ പരാതിയില്‍ പെരുവണ്ണാമൂഴി പൊലിസ്  അന്വേഷണം ആരംഭിച്ചു. രാത്രികാലങ്ങളില്‍ സ്‌കൂള്‍ പരിസര പ്രദേശങ്ങള്‍ മദ്യപാനികളുടെയും  സാമൂഹ്യ വിരുദ്ധരുടെയും സങ്കേതമാണെന്ന് പരക്കെ പരാതിയുണ്ട്.  അതിക്രമിച്ചു കയറിയ  സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന്  പി.ടി.എ ആവശ്യപ്പെട്ടു. പ്രസിഡന്റ് ദിനേശന്‍ കാപ്പുങ്കര, ഹെഡ്മിസ്ട്രസ് പി.പി ശാന്ത സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago