HOME
DETAILS
MAL
കോഴിക്കോട് തെരുവ്‌നായയുടെ ആക്രമണം;രണ്ട് പേര്‍ക്ക് കടിയേറ്റു
May 28 2024 | 17:05 PM
നാദാപുരം ഉമ്മത്തൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ട് വയസുകാരി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്ക്. ദിഖ്‌റ അഹ്ലം ( 8 ), കുന്നുംമഠത്തില്‍ ചന്ദ്രി ( 40 ) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. വീട്ട് മുറ്റത്ത് സൈക്കിളോടിക്കുന്നതിനിടയിലാണ് എട്ട് വയസ് കാരിക്ക് കടിയേറ്റത്. ഇതിന് പിന്നാലെയാണ് ചന്ദ്രിയെ നായ ആക്രമിച്ചത്. ഇരുവരും നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികില്‍സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."