HOME
DETAILS
MAL
തെരഞ്ഞെടുപ്പ് ഫലം ഇനി ബിഗ് സ്‌ക്രീനിലും; ടിക്കറ്റ് നിരക്ക് 99 രൂപ
The election results are now on the big screen
June 01 2024 | 04:06 AM
ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഇത്തവണ ബിഗ് സ്‌ക്രീനിലും. മൂവി മാക്‌സിന്റെ മഹാരാഷ്ട്രയിലെ വിവിധ തിയേറ്ററുകളിലാണ് രാജ്യം കാത്തിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ലൈവ് ആയി പ്രദര്‍ശിപ്പിക്കുന്നത്. ഫലപ്രഖ്യാപനം വരുന്ന ജൂണ്‍ നാലിന് രാവിലെ 9 മുതല്‍ 3 വരെയാണ് പ്രദര്‍ശനമൊരുക്കുക. 99 രൂപയാണ് ടിക്കറ്റ് നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."