HOME
DETAILS
MAL
എന്‍.ഡി.എക്ക് ചങ്കിടിപ്പേറ്റി 'ഇന്‍ഡ്യാ' മുന്നേറ്റം; പോരാട്ടം ഇഞ്ചോടിഞ്ച്
Web Desk
June 04 2024 | 03:06 AM
ന്യൂഡല്‍ഹി; വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍.ഡി.എക്ക് അല്പം പരിഭ്രമം പകരുന്നതാണ് ഫല സൂചനകള്‍. പലയിടത്തും ഇന്‍ഡ്യാ സഖ്യ സ്ഥാനാര്‍ഥികള്‍ മുന്നേറുന്നതാണ് ആദ്യ ഫല സൂചനകള്‍ കാണിക്കുന്നത്. എന്‍.ഡിയഎ 111 സീറ്റില്‍ മുന്നേറുമ്പോള്‍ ഇന്‍ഡ്യാ മുന്നണി 91 സീറ്റുകളില്‍ മുന്നേറുന്നതായാണ് ഫല സൂചനകള്‍ കാണിക്കുന്നത്. യോഗിയുടെ ഉത്തര്‍പ്രദേശില്‍ പോലും ഇന്‍ഡ്യാ മുന്നണി ഏഴിലേറെ സീറ്റകളില്‍ മുന്നറുന്നുണ്ട്. അതേ സമയം കര്‍ണാടകയില്‍ എന്‍.ഡിഎ മുന്നേറ്റമാണ് കാണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."