HOME
DETAILS
MAL
'ഇന്‍ഡ്യ' ക്ക് വന്‍ മുന്നേറ്റം; മോദിക്ക് ചങ്കിടിപ്പുയരുന്നു
Web Desk
June 04 2024 | 03:06 AM
മോദിയുടെ ഒറ്റക്കുള്ള വിജയഭേരിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി 'ഇന്‍ഡ്യാ' മുന്നണി മുന്നേറ്റം. വോട്ടെണ്ണി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ വന്‍ മുന്നേറ്റമാണ് ഇന്‍ഡ്യാ മുന്നണി കാഴ്ചവെക്കുന്നത്. 255 (എന്‍.ഡി.എ) 232 (ഇന്‍ഡ്യ) എന്നതാണ് ഇപ്പോഴത്തെ നില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."