HOME
DETAILS

ദുബൈയിൽ 366 കൃത്രിമ യാത്രാരേഖകൾ പിടികൂടി ജി.ഡി.ആർ.എഫ്.എ

  
June 04 2024 | 14:06 PM

GDRFA seized 366 forged travel documents in Dubai

ദുബൈ: 2024 ജനുവരി മുത ൽ മാർച്ച് വരെയുള്ള കാലയള വിൽ ദുബൈ രാജ്യാന്തര വിമാ നത്താവളത്തിലെ യാത്രക്കാ രിൽ നിന്ന് 388 കൃത്രിമ യാത്രാ രേഖകൾ പിടികൂടിയതായി ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചു. ഈ കൃത്രിമ യാത്രാ രേഖകളിൽ വ്യാജ പാസ്പോർട്ടുകൾ, വിവിധ തരത്തിലുള്ള എൻട്രി പെർമിറ്റുകൾ, തിരിച്ചറി യൽ കാർഡുകൾ, യു.എസ്.ഗ്രീൻ കാർഡ് പോലുള്ള വിദേശ രാജ്യങ്ങൾ നൽകുന്ന റസിഡൻസ് കാർഡുകൾ എന്നിവ ഉൾപ്പെടുന്നു.

കഴിഞ്ഞവർഷം ഇതേ കാലയളവിൽ 300 വ്യാജ രേഖകളാണ് പിടികൂടിയത്. 2023ൽ, സ ശയാസ്പദമായ 16,127 യാത്ര 00 ഖകൾ പരിശോധിച്ചതിൽ 1,232 എണ്ണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. കേസ്വകളുടെ സ്വഭാവം അനുസരിച്ച് 443 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് ദുബൈ വിമാനത്താവളത്തിലെ പ്രത്യേക ഡോക്യുമെന്റ് പരിശോധനാ കേന്ദ്രത്തിലെ മുഖ്യ ഉപദേഷ്ടാവ് അഖിൽ അഹമ്മദ് അൽ നജ്ജാർ പറഞ്ഞു.വ്യാജ പാസ്പോർട്ടുകളും മറ്റ് കൃത്രിമ രേഖകളുമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന തട്ടിപ്പുകാരെ പിടികൂടുന്നതിന് ജി.ഡി.ആർ.എഫ്. എക്ക് ഫലപ്രദമായ സംവിധാനം ഉണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ദുബൈ വിമാനത്താവളങ്ങളിലെ പാസ്പോർട്ട് നിയന്ത്രണ വിഭാഗത്തിലെ ഓരോ കൗണ്ടറിലും വ്യാജരെ തിരിച്ചറിയാനുള്ള പ്രത്യേക ഇലക്ട്രിഷീൻ ഉപ യോഗിക്കുന്നുണ്ട്. ഈ യന്ത്രങ്ങൾ വ്യാജ യാത്രാരേഖകൾ പരിശോധിക്കാനും കണ്ടെത്താനും ഇമിഗ്രേഷൻ ഉദ്യോ​ഗസ്ഥരെ അതിവേ​ഗം സഹായിക്കുന്നു. സംശയാസ്പദമായ യാത്രാരേഖകൾ നിയന്ത്രണ ഉദ്യോഗസ്ഥർ കണ്ടെത്തിയാൽ അതുപരിശോധനയ്ക്കായി ഡോക്യുമെന്റ് പരിശോധനാ കേന്ദ്ര ത്തിലേക്ക് അയയ്ക്കുന്നു. ഇവി ടെ നിന്ന് ഏതാനും മിനിറ്റുക ൾ കൊണ്ട് രേഖകൾ വ്യാജമാണോ എന്ന് ഉറപ്പുവരുത്തുവെന്നും അദേഹം പറ‍ഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago