HOME
DETAILS

റെയില്‍വേ ഫാക്ടറിയില്‍ ജോലിയൊഴിവ്; ഐ.ടി.ഐ കഴിഞ്ഞവര്‍ക്ക് അവസരം; ആയിരത്തിലധികം ഒഴിവുകള്‍

  
June 05 2024 | 14:06 PM

job in chennai railway factory for iti seekers

ഐ.ടി.ഐക്കാര്‍ക്ക് വീണ്ടുമൊരു റെയില്‍വേ ജോലി. ഇത്തവണ ചെന്നൈയിലുള്ള റെയില്‍വേ ഇന്റഗ്രല്‍ കോച്ച് ഫാക്ടറയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വിവിധ ഒഴിവുകളിലേക്കായി ആകെ 1010 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 21 വരെ അപേക്ഷ നല്‍കാം.

തസ്തിക& ഒഴിവ്

ഇന്റഗ്രല്‍ കോച്ച് ഫാക്ടറി, ചെന്നൈയിലേക്ക് അപ്രന്റീസ് ട്രെയിനിങ് നിയമനം. ആകെ ഒഴിവുകള്‍ 1010.

ഫ്രഷര്‍ പോസ്റ്റില്‍ 330 ഒഴിവുകളും, EXITI പോസ്റ്റില്‍ 680 ഒഴിവുകളുമുണ്ട്.

പ്രായപരിധി
ഫ്രഷര്‍ = 15  24 വയസ്

EXITI = 15  24 വയസ്

ശമ്പളം

ഫ്രഷര്‍
6000 7000 രൂപ.

Ex ITI
7000

യോഗ്യത

ഫ്രഷര്‍


(ഫിറ്റര്‍, ഇലക്ട്രീഷന്‍ & മെഷിനിസ്റ്റ്, കാര്‍പെന്റര്‍, പെയിന്റര്‍ & വെല്‍ഡര്‍, എം.എല്‍.ടി (റേഡിയോളജി& പാത്തോളജി) എന്നീ പോസ്റ്റുകളിലേക്കാണ് ഫ്രഷര്‍മാരെ പരിഗണിക്കുന്നത്. )

പത്താം ക്ലാസ് വിജയം (50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക്)

10+2 മാതൃകയില്‍ സയന്‍സ്, ഗണിതം എന്നിവ പഠിച്ചിരിക്കണം (പ്ലസ് ടു സയന്‍സ്).

 

Ex ITI

(ഫിറ്റര്‍, ഇലക്ട്രീഷന്‍ & മെഷിനിസ്റ്റ്, കാര്‍പെന്റര്‍, പെയിന്റര്‍ & വെല്‍ഡര്‍, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിന്‍ തുടങ്ങിയ പോസ്റ്റുകളാണുള്ളത്.)

പത്താ ക്ലാസ് വിജയം, 10+2 മാതൃകയില്‍ സയന്‍സ് & ഗണിതം അല്ലെങ്കില്‍ അതിന്റെ തത്തുല്യം.

ബന്ധപ്പെട്ട മേഖലയില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.

ഒരു വര്‍ഷത്തെ തൊഴില്‍ പരിശീലനം.


അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. വിദ്യാഭ്യാസ യോഗ്യത, സംവരണ മാനദണ്ഡങ്ങള്‍ എന്നിവയെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം കാണുക.

അപേക്ഷ: https://pb.icf.gov.in/act/
വിജ്ഞാപനം: click here

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago