HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 07/06/2024
Web Desk
June 07 2024 | 14:06 PM
1, ലോക ഭക്ഷ്യ സുരക്ഷാ ദിനം?
ജൂണ്‍ 7
2, പക്ഷിപ്പനിയുടെ എച്ച് 5 എന്‍ 2 വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യമരണം സ്ഥിരീകരിച്ച രാജ്യം?
മെക്‌സിക്കോ
3, ഇന്ത്യയുടെ ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രിയുടെ അവസാന മത്സരത്തിന് വേദിയായത്?
സാള്‍ട്ട് ലേക്ക് ,കൊല്‍ക്കത്ത
4, മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ്?
2024 ജൂണ്‍ 9
5, ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ച വ്യക്തി ?
ഒലെഗ് കൊനോനെക്കോ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."