HOME
DETAILS
MAL
മൂന്ന് മാസം മുൻപ് മരണപ്പെട്ട യു പി സ്വദേശിയുടെ മൃതദേഹം നാരിയയിൽ ഖബറടക്കും
June 10 2024 | 17:06 PM
ജുബൈൽ: നാരിയയിൽ വെച്ച് മൂന്ന് മാസം മുൻപ് മരണപെട്ട യു പി സിദ്ധാർത്ഥനഗർ സ്വദേശി മുഹമ്മദ് രാജയുടെ (50) മൃതദേഹം നാരിയയിൽ ഖബറടക്കും.
നാരിയ കെഎംസിസി പ്രസിഡണ്ട് അൻസാരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ നിയമ നിയമനടപടികൾ പൂർത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."