HOME
DETAILS

മോദി മന്ത്രിസഭയില്‍ 39 ശതമാനം ക്രിമിനല്‍ക്കേസ് പ്രതികള്‍; 99 ശതമാനവും കോടീശ്വരന്‍മാര്‍

  
June 14 2024 | 05:06 AM

Modi cabinet 3.0: 39% ministers have criminal cases against them

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാറിലെ മന്ത്രിമാരില്‍ 39 ശതമാനം ക്രിമിനല്‍ക്കേസ് പ്രതികള്‍. 71 മന്ത്രിമാരില്‍ 28 പേരാണ് ക്രിമിനല്‍ക്കേസ് പ്രതികളായിട്ടുള്ളത്. വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളുള്ള 19 മന്ത്രിമാരും (27 ശതമാനം) ഇതില്‍ ഉള്‍പ്പെടുന്നു.
തുറമുഖം, ഷിപ്പിങ്, ജലപാത സഹമന്ത്രി ശാന്തനു താക്കൂര്‍, വിദ്യാഭ്യാസ, വടക്കു കിഴക്കന്‍ മേഖല വികസന സഹമന്ത്രി സുകാന്ത മജുംദാര്‍ എന്നിവര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 307ാം വകുപ്പ് പ്രകാരം വധശ്രമവുമായി ബന്ധപ്പെട്ട കേസുകളുണ്ട്.

അഞ്ചു മന്ത്രിമാര്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളാണ്. പുതിയ മന്ത്രിസഭയില്‍ കൂടുതലും സമ്പന്നരാണ്. 71 മന്ത്രിമാരില്‍ 70 പേരും (99 ശതമാനം) കോടിശ്വരന്‍മാരാണ്. 107.94 കോടിയാണ് ഈ മന്ത്രിമാരുടെ ശരാശരി ആസ്തി. ആറ് മന്ത്രിമാര്‍ 100 കോടി രൂപയില്‍ കൂടുതല്‍ ആസ്തിയുള്ളവരാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago