HOME
DETAILS
MAL
ട്രെയിനില്‍ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പാന്‍ട്രി ജീവനക്കാരന്‍ പിടിയില്‍
June 25 2024 | 09:06 AM
കോട്ടയം: ട്രെയിനില്‍ വിദേശ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ പാന്‍ട്രി ജീവനക്കാരന്‍ അറസ്റ്റില്‍. മധ്യപ്രദേശ് ബിന്‍ന്ദ് സ്വദേശിയായ ഇന്ദ്രപാല്‍ സിംഗാണ് (40) അറസ്റ്റിലായത്. പൂനെ- കന്യാകുമാരി എക്സ്പ്രസിലാണ് വിദേശവനിതയ്ക്ക് നേരേ അതിക്രമമുണ്ടായത്.
ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോള്‍ റെയില്‍വെ പൊലിസ് പാന്‍ട്രി ജീവനക്കാരനെ പിടികൂടുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."