HOME
DETAILS

താല്‍ക്കാലികമെങ്കിലും 22200 രൂപ സര്‍ക്കാര്‍ ശമ്പളം വാങ്ങാം; കെടിഡിസിയില്‍ പുതിയ റിക്രൂട്ട്‌മെന്റ്; പത്താം ക്ലാസ് മുതല്‍ യോഗ്യത

  
July 09 2024 | 11:07 AM

ktdc new recruitment for assistant cook receptionist waiter job 


കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. ആകെയുള്ള 34 ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. ജൂലൈ 15 വരെ അപേക്ഷകള്‍ സ്വീകരിക്കും. 

തസ്തിക & ഒഴിവ്

റിസപ്ഷനിസ്റ്റ് = 10

വെയിറ്റര്‍ = 10

അസിസ്റ്റന്റ് കുക്ക് = 14 എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവുകള്‍. 

പ്രായപരിധി

18 മുതല്‍ 36 വയസ് വരെയാണ് പ്രായപരിധിയെങ്കിലും സംവരണ വിഭാഗക്കാര്‍ക്ക് ഇളവുണ്ടായിരിക്കും. 

യോഗ്യത

റിസപ്ഷനിസ്റ്റ്

പ്ലസ് ടു ജയം/ തത്തുല്യം. 

ഹോട്ടല്‍ റിസപ്ഷന്‍ ആന്‍ഡ് ബുക് കീപ്പിങ്ങില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ തത്തുല്യം. 

ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ പരിജ്ഞാനം. 

വെയ്റ്റര്‍

പത്താം ക്ലാസ് / തത്തുല്യം. 

റസ്റ്റോറന്റ് ആന്‍ഡ് കൗണ്ടര്‍ സര്‍വീസില്‍ സര്‍ട്ടിഫിക്കറ്റ്/ റസ്റ്റോറന്റ് സര്‍വീസില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ്/ തത്തുല്യം. 

ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ പരിജ്ഞാനം. 


അസിസറ്റന്റ് കുക്ക്

എസ്.എസ്.എല്‍.സി / തത്തുല്യം. 

ഫുഡ് പ്രൊഡക്ഷനില്‍ സര്‍ട്ടിഫിക്കറ്റ്/ കുക്കറിയില്‍ എന്‍.സി.വിടി സര്‍ട്ടിഫിക്കറ്റ്. 

അപേക്ഷ

മുകളില്‍ പറഞ്ഞ യോഗ്യതയുള്ളവര്‍ വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും, സമീപ കാലത്ത് എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം താഴെ നല്‍കിയിരിക്കുന്ന വിലാസത്തില്‍ അയക്കണം. അതിനോടൊപ്പം പ്രായം, യോഗ്യത, പരിചയം ന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തണം. 

വിലാസം

The Managing Director,
Kerala Tourism Development Corporation Ltd, 
Mascot Square, P.B.No. 5424, 
Thiruvananthapuram 695033 

സംശയങ്ങള്‍ക്ക്: Ph: 04712721243. 
www.ktdc.com

ktdc new recruitment for assistant cook receptionist waiter job 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം

uae
  •  14 days ago
No Image

മുഖ്യമന്ത്രി നാളെ ഗവർണറെ കാണും; കൂടിക്കാഴ്ച വൈകിട്ട് 3:30ന് രാജ്ഭവനിൽ

Kerala
  •  14 days ago
No Image

കോഴിക്കോട് നാലംഗ കുടുംബത്തോട് ബാങ്കിന്റെ ക്രൂരത; ലോണ്‍ അടവ് മുടങ്ങിയതോടെ ജപ്തി; സ്‌കൂള്‍ വരാന്തയില്‍ അന്തിയുറങ്ങി കുടുംബം

Kerala
  •  14 days ago
No Image

ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാരണം ഭർത്താവുമായി വഴക്കിട്ടതോ?

uae
  •  14 days ago
No Image

ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്‌സി; 'ഇനി വെജ് മാത്രം'

National
  •  14 days ago
No Image

ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു

Saudi-arabia
  •  14 days ago
No Image

ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; സിആര്‍പിഎഫ് ജവാനെ ക്രൂരമായി ആക്രമിച്ച് കാവഡ് യാത്രികര്‍; വീഡിയോ

National
  •  14 days ago
No Image

'ജെഎസ്കെ' വിവാദത്തിൽ കേന്ദ്രമന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി

Kerala
  •  14 days ago
No Image

രാമപുരത്ത് സ്വർണക്കട ഉടമയെ കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി; ശേഷം പൊലിസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി പ്രതി

Kerala
  •  14 days ago
No Image

മിർദിഫ് സിറ്റി സെന്ററിന് സമീപം കാറിന് തീപിടിച്ചു; അബൂദബി-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  14 days ago