HOME
DETAILS

MAL
സയ്യിദുൽ വിഖായ മർഹൂം സയ്യിദ് മാനു തങ്ങൾ പുരസ്കാരം സമർപ്പിച്ചു
July 19 2025 | 11:07 AM

മക്ക: എസ്‌ഐസി മക്ക സെൻട്രൽ കമ്മിറ്റി വിഖായ സമിതിയുടെ പ്രഥമ സയ്യിദുൽ വിഖായ മർഹൂം സയ്യിദ് മാനു തങ്ങൾ പുരസ്കാരം സമർപ്പിച്ചു. ഈ വർഷത്തെ വിഖായ ഹജ്ജ് വളണ്ടിയർ സേവനങ്ങൾ ചെയ്ത അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഫരീദ് ഐക്കരപ്പടിക്കാണ് പ്രഥമ ഉപഹാരം നൽകിയത്.
മക്കയിൽ നടന്ന വിഖായ സ്നേഹസംഗമത്തിൽ വെച്ച് ഉസ്താദ് സിറാജുദ്ദീൻ അൽ ഖാസിമി, ഷാഫി ഫൈസി എക്കാപറമ്പ് എന്നിവർ ചേർന്ന് പുരസ്കാരവും ക്യാഷ് അവാർഡും നൽകി.
എസ് ഐ സി നാഷണൽ വിഖായ ചെയർമാനായിരിക്കെ വിട പറഞ്ഞ സയ്യിദ് മാനു തങ്ങൾ അരീക്കോട് എന്നവരുടെ അനുസ്മരണാർത്ഥം മക്ക സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ച പ്രഥമ അവാർഡ് ആണിത്. വരും വർഷങ്ങളിലും പുരസ്കാര വിതരണം നടത്തുമെന്ന് സെൻട്രൽ കമ്മിറ്റി നേതാക്കൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

UAE Weather Updates | യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരും; അബൂദബിയിലും അൽ ഐനിലും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ
uae
• 13 days ago
'നുഴഞ്ഞു കയറ്റത്തിന് ഉത്തരവാദിയായ ആഭ്യന്തര മന്ത്രിയുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം' അമിത് ഷായ്‌ക്കെതിരായ പരാമര്‍ശത്തില്‍ മെഹുവ മൊയ്ത്രയ്‌ക്കെതിരേ കേസ്
National
• 13 days ago
18 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; കിരീടം നഷ്ടമായ മത്സരത്തിൽ വമ്പൻ തിരിച്ചടി നേരിട്ട് മെസി
Football
• 13 days ago
ഷോളയാര്‍ ഡാം വ്യൂ പോയിന്റില്‍ നിന്ന് കാല്‍വഴുതി കൊക്കയിലേക്കു വീണ വയോധികനെ അതിസാഹസികമായി രക്ഷപ്പെടുത്തി സബ് ഇന്‍സ്‌പെക്ടര്‍
Kerala
• 13 days ago
പോരാട്ടമാണ്.....ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന്
National
• 13 days ago
ബിഹാര്‍ കരട് വോട്ടര്‍ പട്ടിക: ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
National
• 13 days ago
റോഡപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ 40 ശതമാനം പേരും ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവരെന്ന് കണക്കുകള്‍
Kerala
• 13 days ago
ഷോർട്ട് ടേം ഹജ്ജ്: 7352 പേർക്ക് അവസരം, കേരളത്തിൽനിന്ന് 398
Kerala
• 13 days ago
അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞും വീട്ടമ്മയും മരിച്ചു
Kerala
• 13 days ago
നബിസ്‌നേഹം വിശ്വാസത്തിന്റെ ഭാഗം: ജിഫ്‌രി തങ്ങൾ
Kerala
• 13 days ago
കേരളത്തിൽ കുട്ടികളില്ലാതെ 47 സ്കൂളുകൾ
Kerala
• 13 days ago
നബിദിനം: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു
oman
• 13 days ago
മാർഗദീപം ജ്വലിക്കാൻ മാർഗമില്ല; ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സ്കോളർഷിപ്പ് സെക്ഷനിൽ ജീവനക്കാരുടെ ക്ഷാമം
Kerala
• 13 days ago
'വോട്ടർ അധികാർ' യാത്രയ്ക്ക് ഇന്ന് സമാപനം; റാലി ഇൻഡ്യാ സഖ്യത്തിന്റെ ശക്തി പ്രകടനമാകും
National
• 13 days ago
ഗ്രീൻഫീൽഡിനെ വീണ്ടും കോരിത്തരിപ്പിച്ച് സഞ്ജുവിന്റെ കൊടുങ്കാറ്റ്; കടവുകൾ തലപ്പത്ത്!
Cricket
• 13 days ago
ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിൽ: തുരങ്കത്തിൽ കുടുങ്ങിയ 19 തൊഴിലാളികളെയും രക്ഷപ്പെടുത്തി
National
• 13 days ago
പലരും വിരമിക്കുന്ന പ്രായത്തിൽ ചരിത്രനേട്ടം; സിറ്റിയെ വീഴ്ത്തി ഇംഗ്ലണ്ടുകാരന്റെ റെക്കോർഡ് വേട്ട
Football
• 13 days ago
തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു; നാലുപേർ പൊലിസ് കസ്റ്റഡിയിൽ
Kerala
• 13 days ago
പുട്ടിനുമായുള്ള നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച ഇന്ന്; റഷ്യ യുക്രൈൻ- സംഘർഷം ചർച്ചയായേക്കും
National
• 13 days ago
ഇന്ത്യ-അമേരിക്ക വ്യാപാര തർക്കം: നീത അംബാനിയുടെ 'ദി ഗ്രാൻഡ് ഇന്ത്യ ഫെസ്റ്റിവൽ' മാറ്റിവെച്ചു
International
• 13 days ago
ഇന്ത്യ-ചൈന വിമാന സർവീസ് ഉടൻ പുനരാരംഭിക്കും; മോദി-ഷി കൂടിക്കാഴ്ചയിൽ നിർണായക ധാരണ
National
• 13 days ago