HOME
DETAILS
MAL
കുവൈത്തില്‍ കൊയിലാണ്ടി സ്വദേശി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍
July 10 2024 | 10:07 AM
കുവൈത്ത് സിറ്റി: കൊയിലാണ്ടി സ്വദേശി ഏഴുകുടിക്കല്‍ വിജേഷി(44)നെ താമസ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക സൂചന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കുവൈത്ത് കെ.എം.സി.സി നേതൃത്വത്തില്‍ നടന്നു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."