HOME
DETAILS

സൗജന്യമായി ഭക്ഷണം, കോഫി, മ്യൂസിയം ടൂറുകള്‍; വേഗം പോന്നോളൂ ഈ യൂറോപ്യന്‍ രാജ്യത്തേക്ക്..

  
Anjanajp
July 11 2024 | 10:07 AM

Earn free lunches and glasses of wine in this European country by picking up litter

ഏറ്റവും മനോഹരമായതും ഇക്കാലത്ത് സഞ്ചാരികള്‍ പോകാന്‍ ആഗ്രഹിക്കുന്നതുമായ യൂറോപ്യന്‍ രാജ്യമാണ് ഡെന്‍മാര്‍ക്ക്. ഇവിടുത്തെ തലസ്ഥാനം കോപ്പന്‍ഹേഗനും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. 

ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം, കോഫികള്‍, വൈന്‍, മ്യൂസിയം ടൂറുകള്‍, കയാക്കുകള്‍ എന്നിവ വാഗ്ദാനം ചെയ്യുകയാണ് നഗരം. വിനോദസഞ്ചാരികള്‍ക്കിടയില്‍ പരിസ്ഥിതി സൗഹൃദ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. കോപ്പന്‍പേ എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാം ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് നടക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പകരം പൊതുജനങ്ങളും സ്വകാര്യ കൂട്ടായ്മകളുമാണ് ഇത് നടപ്പിലാക്കുന്നതെന്നാണ് കൗതുകകരം. 

ബൈക്കിംഗ്, പൊതുഗതാഗതം, പരിസരം വൃത്തികേടാക്കാതിരിക്കുക എന്നിവപോലുള്ള പ്രവര്‍ത്തനങ്ങള്‍ നട
ത്തുന്ന സന്ദര്‍ശകര്‍ക്കാണ് ഇവ നല്‍കുന്നത്. പൊതുഗതാഗത ടിക്കറ്റോ അവരുടെ പ്രവര്‍ത്തനങ്ങളുടെ തെളിവോ കാണിക്കുന്നതിലൂടെ, വിനോദസഞ്ചാരികള്‍ക്ക് സൗജന്യ എന്നിവ പോലുള്ള പ്രതിഫലങ്ങള്‍ നേടാനാകും.

2.jpg

ടൂറിസത്തിന്റെ പാരിസ്ഥിതിക ആഘാതം ലഘൂകരിക്കുന്നതിനാണ് പ്രസ്തുത പരിപാടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് അവിസ്മരണീയവും പാരിസ്ഥിതിക ഉത്തരവാദിത്തമുള്ളതുമായ അനുഭവങ്ങള്‍ സൃഷ്ടിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

സ്വകാര്യ വാഹനങ്ങള്‍ പരമാവധി കുറച്ച് പൊതുഗതാഗതവും സൈക്കിളുകളും കൂടുതലായി ഉപയോഗിക്കുന്നതിന് ഇത് ലക്ഷ്യമിടുന്നു. 

നിലവില്‍, 24 പ്രാദേശിക ബിസിനസ് സ്ഥാപനങ്ങള്‍ കോപ്പന്‍പേയില്‍ പങ്കെടുക്കുന്നു, ഗവണ്‍മെന്റ് ഫണ്ടിംഗ് ഇല്ലാതെ തന്നെ റിവാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നു. കോപ്പന്‍ഹേഗന്‍ മേയര്‍, സോഫി ഹെസ്റ്റോര്‍പ് ആന്‍ഡേഴ്‌സന്‍, ഈ സംരംഭത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  6 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  7 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  7 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  8 hours ago