HOME
DETAILS

കറന്റ് അഫയേഴ്സ്-16/07/2024

  
July 16, 2024 | 3:37 PM

Current Affairs-16/07/2024

1)നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സിറ്റി നിലവിൽ വന്ന സംസ്ഥാനം ഏത്?

മഹാരാഷ്ട്ര

2) 2024-ൽ റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ പക്ഷി സങ്കേതങ്ങൾ ഏതൊക്കെ?

 ബീഹാറിലെ നാഗി, നക്തി പക്ഷി സങ്കേതങ്ങൾ

3) ലോകത്തിലെ ആദ്യത്തെ ത്രിഡി പ്രിന്റഡ് അബ്രകളുടെ (സാധാരണക്കാരുടെ യാത്രാസംവിധാനം) പരീക്ഷണയോട്ടം നടത്തിയ നഗരം ഏത്?

   ദുബൈ (യു.എ.ഇ.)

4) രാജ്യത്തെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും ലഭ്യമാകുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ഏകീകൃത പോർട്ടലിന്റെ പേര് എന്ത്?

മാതൃഭൂമി

5) 2024-ലെ വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നേടിയതാര്?

കാർലോസ് അൽകാരസ് (Carlos Alcaraz) (സ്പെയിൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  5 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  5 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  5 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  5 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  5 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  5 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  5 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  5 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  5 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  5 days ago