HOME
DETAILS

മഴയില്‍ വീട് തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഷാര്‍ജാ ഭരണാധികാരി

  
Ajay
July 17 2024 | 14:07 PM

Sharjah ruler announced compensation for those whose houses were damaged in the rain

ഏപ്രിലിലെ മഴക്കെടുതിയില്‍ വീടുകള്‍ നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം 50000 ദിര്‍ഹമാക്കണമെന്ന് ഷാര്‍ജ ഭരണാധികാരി ഇന്ന് പ്രഖ്യാപിച്ചു. ഷാര്‍ജ സര്‍ക്കാര്‍ ബ്യൂറോയുടെ കണക്കനുസരിച്ച് 618 കേസുകള്‍ ഇതുവരെ നഷ്ടപരിഹാരത്തുകയില്‍ നിന്ന് പ്രയോജനം നേടിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. 

നഷ്ടപരിഹാരത്തിനായി 15,330,000 ദിര്‍ഹം ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ ഖാസിമി അംഗീകരിച്ചു. തുക എത്രയും വേഗം ഗുണഭോക്താക്താക്കളിലേക്ക് എത്തിക്കണമെന്ന് ഭരണാധികാരി ഷാര്‍ജ സാമൂഹിക സേവന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഭരണാധികാരിയുടെ നിര്‍ദ്ദേശപ്രകാരം ഏപ്രിലില്‍ ഭാവി സാഹചര്യങ്ങള്‍ക്കായിട്ടുള്ള സജീവ പദ്ധതികള്‍  തയ്യാറാക്കുന്നതിനായി ഷാര്‍ജ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ സുരക്ഷാ നടപടികള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. 

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വീട്ടുകാര്‍ക്ക് ഷാര്‍ജ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി അപേക്ഷിച്ച്, നാശനഷ്ടങ്ങളുടെ വ്യാപ്തി  തെളിയിക്കുന്ന ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുക വഴി നഷ്ടപരിഹാരം നേടിയെടുക്കാന്‍ സാധിക്കും.മഴക്കെടുതിയില്‍ ദുരിതമനുഭവിച്ചവര്‍ക്ക് ഷാര്‍ജ ഭരണാധികാരിയുടെ തീരുമാനം വലിയൊരു ആശ്രയമായിമാറുമെന്നുറപ്പാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  6 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  6 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  6 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  6 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  6 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  6 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  6 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  6 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  6 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  6 days ago