HOME
DETAILS

ഇന്ത്യയില്‍ നിര്‍മ്മാണത്തിനൊരുങ്ങി ഫ്രഞ്ച് എയറോസ്‌പേസ് കമ്പനിയായ എയര്‍ബസ്: കൂട്ടിന് ടാറ്റയും

  
Avani
July 22 2024 | 10:07 AM

airbus-to-develop-h125-helicopters-in-india-with-the-association-of-tata-latest informtion from today

സി295 ഗതാഗത വിമാനത്തിന്റെ ഉദ്ഘാടനത്തിന് തൊട്ടുമുന്‍പായി ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റമ്‌സു (TASL)മായി ചേര്‍ന്ന് ഇന്ത്യയിലെ രണ്ടാമത്തെ അസംബ്ലി ലൈന്‍ തുറക്കാന്‍ ഫ്രഞ്ച് എയറോസ്‌പേസ് കമ്പനിയായ എയര്‍ബസ്. 

ഇതിനായി എട്ട് സ്ഥലങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഫ്രാന്‍സ്, ബ്രസീല്‍, യു.എസ് എന്നിവിടങ്ങളിലെ നിര്‍മ്മാണ ഷാലകള്‍ക്ക് ശേഷം ഇന്ത്യയിലെ പ്ലാന്റായിരിക്കും സിംഗ്ള്‍ എഞ്ചിന്‍ ഹെലികോപ്റ്ററായ എച്ച് 125 നിര്‍മ്മിക്കുന്നത്. 

ഒരു വര്‍ഷത്തിനുള്ളില്‍ 10 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുമെന്നാണ് പറയുന്നത്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 500 ഹെലികൊപ്റ്ററുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി.നിര്‍മ്മാണശാലക്കായി എട്ട് സൈറ്റുകള്‍ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും, അന്തിമമായ തീരുമാനത്തിലെത്തിയിട്ടില്ലെന്നും പുരോഗമിക്കുകയാണെന്നും എച്ച് 125 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുന്നതിനായുള്ള സൈറ്റ് ഏതെന്ന് ഉടന്‍ പുറത്തുവിടുമെന്നും എയര്‍ബസ് ഹെലികോപ്‌റ്റേഴ്‌സ് ഗ്ലോബല്‍ ബിസിനസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ഒലിവിയര്‍ മൈക്കലോണ്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ദൗത്യമായ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായാണ് ഈ സംരംഭം എന്നാണ് വിലയിരുത്തലുകള്‍. ഇതോടെ, അടുത്ത പത്തുവര്‍ഷത്തില്‍ വ്യോമയാനം വലിയ വളര്‍ച്ച പ്രതീക്ഷിക്കുന്ന ഇന്ത്യയിലും ചൈനയിലും തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് എയര്‍ബസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  12 minutes ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  16 minutes ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  an hour ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  an hour ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  2 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  3 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  3 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago