
ആഗസ്റ്റ് 15-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഥാറിന്റ ഏറ്റവും പുതിയ റോക്സ്സ്

വാഹനപ്രേമികളായ പലരുടെയും ഇഷ്ട്ട വാഹനമാണ് ഥാർ. ഇന്ത്യൻ റോഡുകളിൽ സെലിബ്രറ്റികൾ മുതൽ സാധാരണക്കാർ വരെ കൊണ്ട് നടക്കുന്ന ഥാറിനെ, ഓഫ് റോഡ് കിംഗ് എന്ന് വിശേഷിപ്പിക്കുന്നു. ഫോർ ഇന്റു ഫോർ സ്റ്റീയറിങ് കോൺട്രോളോട് കൂടി നിരപ്പല്ലാത്ത പ്രദേശങ്ങളിൽ ശക്തമായുദിച്ചു കയറാനാവുന്ന മഹീന്ദ്രയുടെ ഏറ്റുവും മികച്ച സൃഷ്ടികളിൽ ഒന്നായ ഥാർ, അതിന്റെ ഏറ്റുവും പുതിയ മോഡൽ ആഗസ്റ്റ് 15-ന് വിപണിയിലിറക്കുകയാണ്.
പുതിയ മഹീന്ദ്ര ഥാർ 5-ഡോർ മോഡലിന്റെ സവിശേഷതകൾ;
ത്രീ-ഡോർ മോഡലിനെ സംബന്ധിച്ചു പുതിയ മഹീന്ദ്രയുടെ ഥാർ റോക്സിന് 5-ഡോർ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇത് തന്നെയാണ് ഏറ്റുവുമാദ്യം എടുത്തു പറയപ്പെടുന്ന സവിശേഷത. കാഴ്ച്ചക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി സ്ലാട്ടഡ് ഗ്രിൽ നിറമാണ് പുതിയ ഥാറിനൊരുക്കിയിരിക്കുന്നത്. സി-മോട്ടിഫ് പുതിയ എൽ.ഇ.ഡി ഡി.ആർ.എൽ ഹെഡ്‌ലൈറ്റുകളിലാണ് മറ്റൊരു നവീകരണം കൊണ്ട് വന്നത്. ഥാർ 3-ഡോറിൻ്റെ ഓൾ-ബ്ലാക്ക് ഫിനിഷിൽ നിന്ന് വ്യത്യസ്തമായി ബമ്പറുകൾക്ക് ഇപ്പോൾ ഒരു കോൺട്രാസ്റ്റിംഗ് സിൽവർ ഫിനിഷും നൽകിയിട്ടുണ്ട്.
ഓഫ്-റോഡറിന് പ്രീമിയം ലുക്ക് നൽകുന്ന പുതിയ 18 ഇഞ്ച് വരുന്ന ഡ്യുവൽ ടോൺ അലോയ്കളാണ് പുതിയ ഥാറിന്റെത്. വ്യക്തമായും ഥാറിന് നൽകിയ ഏറ്റവും വലിയ അപ്‌ഡേറ്റുകളിൽ മറ്റൊന്ന്, നീളമേറിയ വീൽബേസും പിൻ സീറ്റുകളിലേക്ക് പ്രവേശിക്കുന്നതിനായുള്ള പുതിയ ഡോറുകളുമാണ്. ഥാർ 3-ഡോറിൻ്റെ വൃത്താകൃതിയിൽ നിന്ന് വ്യത്യസ്തമായി പിൻ വീൽ ആർച്ചുകൾ ചതുരാകൃതിയിലായിയാണ് പുതിയ മോഡലിൽ ഘടിപ്പിച്ചിരിക്കുന്നത്. പിന്നിൽ സി-മോട്ടിഫുള്ള പുതിയ എൽ.ഇ.ഡി ടെയിൽ ലാമ്പുകലാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഇതിനുപുറമെ, പുതിയ സ്പെയർ വീൽ കവറും ലഭിക്കുമെന്ന് മുൻ സ്പൈ ഷോട്ടുകൾ സൂചന നൽകിയിട്ടുണ്ട്.
ഥാറിന്റ ഓൺബോർഡ് ഫീച്ചറുകൾ;
മൊത്തത്തിലുള്ള ഡാഷ്‌ബോർഡ് ലേഔട്ട്, ഥാർ 3-ഡോറിന് സമാനമായത് തന്നെയാണ് പുതിയ മോഡലിലും ഒരുക്കിയത്. ഥാർ റോക്സിന്റെ സ്പൈ ഷോട്ടുകൾ കാണിക്കുന്നുണ്ടെങ്കിലും, മികച്ച അനുഭവത്തിനായി ചാര നിറമുള്ള അപ്ഹോൾസ്റ്ററി (സീറ്റിംഗ് കുഷ്യൻസ്) ആയിരിക്കും നൽകുക. കൂടാതെ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, പുഷ് ബട്ടൺ സ്റ്റാർട്ടോടു കൂടിയ കീലെസ് എൻട്രി, 360-ഡിഗ്രി ക്യാമറ സർവൈലൻസും, ഒപ്പം യാത്രക്കാരുടെ ജീവൻ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള ആറ് എയർബാഗുകൾ, ഇ.ബി.ഡിയുള്ള എ ബി എസ് ബ്രേക്കിംഗ് ഫങ്ക്ഷനുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളുകൾ എന്നിങ്ങനെയുള്ള പ്രീമിയം ഫീച്ചറുകളും ഇതിലടങ്ങുന്നു.
എഞ്ചിൻ ഓപ്ഷനുകൾ;
3-ഡോർ മോഡലിന് 132 PS 2.2-ലിറ്റർ ഡീസൽ, എങ്ങിനെ ഓപ്ഷനുകളാണ് നൽകിയതെങ്കിൽ 150 PS 2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനാണ് 6 -ഡോർ ഥാർ റോക്സ് വാഗ്ദാനം ചെയ്യുന്നത്, കൂടുതൽ ശക്തിയോടെ. 6-സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും ഇതിൽ അടങ്ങുമെന്ന് പ്രതീക്ഷിക്കാം. താർ റോക്‌സിന് റിയർ-വീൽ, ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുകളും ലഭിക്കും.
പ്രതീക്ഷിക്കാവുന്ന ഷോറൂം വില;
പുതിയ മഹീന്ദ്ര ഥാർ റോക്സിന് ഏകദേശം ഷോറൂം വില 15 ലക്ഷം രൂപ മുതലാണ് പ്രതീക്ഷിക്കുന്നത്. ഇത് ഫോഴ്‌സ് ഗൂർഖ 5-ഡോർ വാഹനത്തിനും, മാരുതി സുസുക്കിയുടെ ജിംനിക്കും ഒത്ത എതിരാളിയായിരിക്കും എന്ന് വാഹന വിദഗ്ദ്ധർ വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 5 hours ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• 6 hours ago
രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• 6 hours ago
ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• 6 hours ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• 6 hours ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• 7 hours ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 7 hours ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 7 hours ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 8 hours ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• 8 hours ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• 9 hours ago
എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 9 hours ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• 9 hours ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 10 hours ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 11 hours ago
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• 12 hours ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 12 hours ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 13 hours ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 15 hours ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 16 hours ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 10 hours ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• 10 hours ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 10 hours ago