HOME
DETAILS

ഇന്ത്യയില്‍ വിദേശ യാത്രക്കാര്‍ക്ക് വണ്‍ വേള്‍ഡ് യു.പി.ഐ വോളറ്റ് പരിചയപ്പെടുത്തി എന്‍.പി.സി.ഐ

  
Avani
July 23 2024 | 11:07 AM

NCPI introduces One World UPI wallet for international travellers visiting India-latest information

ഇന്ത്യയിലെ വിദേശ യാത്രക്കാര്‍ക്ക് വണ്‍ വേള്‍ഡ് യു.പി.ഐ വാലറ്റ് (One World UPI wallet) പരിചയപ്പെടുത്തി നാഷ്ണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI).  

ഇന്ത്യന്‍ സിം കാര്‍ഡോ, ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടോ ഇല്ലാതെ തന്നെ പണമിടപാടുകള്‍ നടത്താനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. പ്രീപേയ്ഡ് പേയ്മന്റ് ഇന്‍സ്ട്രുമന്റ് (PPI) എന്ന ടെക്‌നോളജിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

ഇങ്ങനേയൊരു അന്താരാഷ്ട്ര ഡിജിറ്റല്‍ പേയ്മന്റ് എക്കോസിസ്റ്റത്തെ പരിചയപ്പെടുത്തുന്നതിലൂടെ ഇന്ത്യയുടെ ഒരു പുതിയ ചുവടുവെപ്പാകും ഇതെന്നാണ് എന്‍.പി.സി.ഐ വിലയിരുത്തുന്നത്. 2023ലെ ജി20 ഇന്ത്യ ഉച്ചക്കോടിയിലാണ് വേള്‍ഡ് യു.പി.ഐ വാലറ്റ് (One World UPI wallet) ആദ്യമായി കൊണ്ടുവരുന്നത്.

അടിസ്ഥാനപരമായി ഒരു പ്രീപേയ്ഡ് വാലറ്റ് ആയ ഇത്, ഉപഭോക്താക്കള്‍ക്ക് സുഖകരമായി പണമിടപാടുകള്‍ നടത്താനും സഹായിക്കുന്നതോടൊപ്പം, സീറോ ട്രാന്‍സാക്ഷനും ഓണ്‍ബോര്‍ഡിംഗ് ഫീസും ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിനായി ആദ്യം ഉപഭോക്താവിന്റെ ഇന്റര്‍ണാഷ്ണല്‍ ഫോണ്‍ നമ്പറും, പാസ്സ്‌പോര്‍ട്ടും, വിസയും ഉപയോഗിച്ച് കെ.വൈ.സി (KYC) നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

വണ്‍ വേള്‍ഡ് യു.പി.ഐ ഇപ്പോള്‍ എന്‍.പി.സി.ഐയുടെ പങ്കാളികളായ ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് (IDFC First Bank), ട്രാന്‍സ്‌കോര്‍പ്പ് എന്നിവയിലാണ് ലഭ്യമാകുന്നത്. 

ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ചും പണം സ്വന്തം വണ്‍ വേള്‍ഡ് യു.പി.ഐ വോളറ്റിലേക്ക് മാറ്റാവുന്നതാണ്. ഇടപാടുകളുടെ പരിതിയെപ്പറ്റിയുള്ള വിവരങ്ങളും ഒറിജിനല്‍ അക്കൗണ്ടിലേക്ക് തിരിച്ച് പണം അയക്കാമോ എന്നതിനേക്കുറിച്ചുള്ള വിവരങ്ങളും പിന്നീട് അറിയിക്കുന്നതായിരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago