HOME
DETAILS

തേങ്ങ അരച്ച നെയ്മീന്‍ കറി ചോറിനൊപ്പം പൊളിയാണേ

  
Web Desk
July 24, 2024 | 8:02 AM

super nymeen curry

കറികളില്‍ പേരുകേട്ടവയാണ് നെയ്മിന്‍ കറി(ഐക്കുറ) കറിവച്ചത്. വീട്ടില്‍ അതിഥികള്‍ വന്നാലും വിശേഷദിനങ്ങളിലുമെല്ലാം നമ്മളുണ്ടാക്കുന്നത് നെയ്മീന്‍ കറിയും ഫ്രൈയുമൊക്കെയായിരിക്കും. വളരെ ടേസ്റ്റുള്ള ഒരു കറിയാണിത്. ഉണ്ടാക്കി നോക്കൂ...


നെയ്മീന്‍ -അര കിലോ

തേങ്ങ- ഒരു  കപ്പ്

ഉണക്ക മുളക് -3

 

nejj.JPG


പച്ചമുളക്- 4

കുഞ്ഞുള്ളി-4

പുളി- ഒരു നെല്ലിക്കാ വലുപ്പം

കറിവേപ്പില- ഒരു തണ്ട്

 

 

gravy.JPG

തയാറാക്കുന്ന വിധം

തേങ്ങയും മഞ്ഞള്‍പൊടിയും ഉള്ളിയും മുളകുപൊടിയും വെള്ളവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇത്  ചട്ടിയിലേക്ക് ഒഴിക്കുക. പാകത്തിന് വെള്ളമൊഴിച്ച് കുറച്ച് കറിവേപ്പിലയും പുളിയും പച്ചമുളകും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കിക്കൊടുക്കുക.

 

nai33.JPG

ശേഷം തിളപ്പിക്കുക. തിള വരുമ്പോള്‍ മീന്‍ കഷണങ്ങളായി ഇട്ടു കൊടുക്കുക. ഇത് ഒന്നുകൂടെ തിളച്ചു വരുമ്പോള്‍ ഓഫ് ചെയ്യുക. കറിവേപ്പിലയും വറ്റല്‍മുളകുമിട്ട് വറവിടുക. കിടുവാണേ...

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago