HOME
DETAILS

വിട്ടുമാറാത്ത ചുമ, 62കാരന്റെ ശ്വാസകോശത്തില്‍ കണ്ടെത്തിയത് കോഴിക്കറിയിലെ എല്ലിന്‍ കഷണം 

  
Laila
August 01 2024 | 06:08 AM

A piece of chicken bone in the lung of a 62-year-old man

കൊച്ചി: ശ്വാസകോശത്തില്‍ നിന്ന് കണ്ടെത്തി എടുത്തത് കോഴിക്കറിയിലുണ്ടായിരുന്ന എല്ല്. മൂന്നുവര്‍ഷമായി ശ്വസകോശസംബന്ധമായ ബുദ്ദിമുട്ടുകള്‍ കൊണ്ട് വലയുന്ന 62കാരന്റെ ശ്വാസകോശത്തില്‍ നിന്നാണ് കോഴിയുടെ എല്ലിന്‍ കഷണം നീക്കം ചെയ്തത്. ഇദ്ദേഹത്തിന് ഇടയ്ക്കിടെ പനിയും നീണ്ടു നില്‍ക്കുന്ന തരത്തിലുള്ള ചമയുമായും ശ്വാസതടസ്സവുമായിരുന്നു.

എക്‌സറേ എടുത്തപ്പോഴും സിടിസ്‌കാന്‍  ചെയ്തു നോക്കിയപ്പോഴും ശ്വാസകോശത്തില്‍ അന്യവസ്തുവുളളതായി കണ്ടെത്തിയിരുന്നു. ശ്വാസകോശത്തിന്റെ വലത്തേ നാളിയുടെ താഴ്ഭാഗത്താണ് എല്ല് കുടുങ്ങിയത്. 
ഇതിനു പുറമെ ദശവന്ന നിലയിലായിരുന്നു എല്ലിന്റെ ഭാഗമുണ്ടായിരുന്നത്. ഫ്‌ളക്‌സിബിള്‍ ബ്രോങ്കോസ്പി എന്ന രീതിയിലൂടെയാണ് എല്ലിന്‍ കഷണം കണ്ടെത്തിയത്. ദ്രവിച്ച് രണ്ടു ഭാഗങ്ങളായി മുറിഞ്ഞ അവസ്ഥയിലാണ് എല്ല് പുറത്തെടുത്തത്. രണ്ട് സെന്റിമീറ്റര്‍ നീളമുണ്ടായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago