HOME
DETAILS

കനത്ത മഴ; കൊല്‍ക്കത്ത വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെള്ളക്കെട്ട്

  
August 03, 2024 | 10:49 AM

Kolkata Airport Flooded Planes Parked On Waterlogged Taxiways

 

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെള്ളക്കെട്ട്. കൊല്‍ക്കത്തയിലും സമീപ ജില്ലകളിലും പെയ്യുന്ന കനച്ച മഴയെത്തുടര്‍ന്നാണ് വിമാനത്താവളം മുങ്ങിയത്. 

വിമാനത്താവളങ്ങളിലിറങ്ങിയ വിമാനങ്ങളുടെ ടയറുകളിലധികവും വെള്ളത്തില്‍ മുങ്ങിയനിലയിലാണുള്ളത്. 

കൊല്‍ക്കത്തയിലും അതിന്റെ സമീപ പ്രദേശങ്ങളായ ഹൗറ, സാള്‍ട്ട് ലേക്ക്, ബാരക്പൂര്‍ എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ഈ ന്യൂനമര്‍ദ്ദം നിലവില്‍ ബീഹാറിലേക്കും ഉത്തര്‍പ്രദേശിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്,

ഹൗറ, പശ്ചിമ ബര്‍ധമാന്‍, ബിര്‍ഭം, പുര്‍ബ ബര്‍ധമാന്‍, ഹൂഗ്ലി, നാദിയ, വടക്കന്‍, തെക്ക് 24 പര്‍ഗാനാസ് എന്നിവയുള്‍പ്പെടെ തെക്കന്‍ ജില്ലകളില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 


വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നഗരത്തിലെ ചില പ്രദേശങ്ങളില്‍ ഏഴ് സെന്റീമീറ്റര്‍ വരെ മഴ പെയ്തു. കനത്ത മഴ പെയ്തിട്ടും, വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ രേഖപ്പെടുത്തിയ കൂടിയ താപനില 30.1 ഡിഗ്രി സെല്‍ഷ്യസാണ്, ഇത് സാധാരണ താപനിലയേക്കാള്‍ 2.4 ഡിഗ്രി മാത്രമാണ് കുറവ്. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 26 ഡിഗ്രി സെല്‍ഷ്യസാണ്, സാധാരണ നിലയേക്കാള്‍ 0.6 ഡിഗ്രി മാത്രം കുറവാണ് രേഖപ്പെടുത്തിയത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago