HOME
DETAILS

സാധ്യമായതെല്ലാം ചെയ്യുമെന്നുറപ്പ്; അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

ADVERTISEMENT
  
August 04 2024 | 09:08 AM

chief-minister-pinarayi-vijayan-visits-house-of-arjun-who-is-missing-at-shiroor-karnata

കോഴിക്കോട്: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ജുന്റെ കോഴിക്കോട്ടെ വീട്ടിലെത്തി മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു.ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് മുഖ്യമന്ത്രി എത്തിയത്. 

അര്‍ജുനെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച് അര്‍ജുന്റെ കുടുംബം മുഖ്യമന്ത്രിയ്ക്ക് നേരിട്ട് നിവേദനം കൈമാറി. മുഖ്യമന്ത്രി എല്ലാ വിധത്തിലുള്ള സഹായവും വാഗ്ദാനം ചെയ്തെന്ന് അര്‍ജുന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. പതിനഞ്ച് മിനിറ്റോളം കുടുംബാംഗങ്ങളോട് സംസാരിച്ച് അവരെ ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

അതേസമയം അര്‍ജുനായുള്ള തിരച്ചില്‍ അനശ്ചിതത്വത്തിലാണ്. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പയ്ക്ക് പുഴയിലിറങ്ങാന്‍ അനുമതി ലഭിച്ചില്ല. പുഴയില്‍ അടിയൊഴുക്ക് ശക്തമാണെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

oman
  •  a day ago
No Image

ഇന്ത്യയില്‍ എംപോക്‌സ് സ്ഥിരീകരിച്ചു; യുവാവ് ചികിത്സയില്‍

National
  •  a day ago
No Image

ചാണ്ടി ഉമ്മന്‍ നാഷണല്‍ ഹൈവേ അതോറിറ്റി അഭിഭാഷക പാനലില്‍; രാഷ്ട്രീയ നിയമനമല്ലെന്ന് വിശദീകരണം

Kerala
  •  a day ago
No Image

 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവബത്ത നല്‍കാന്‍ സര്‍ക്കാര്‍  

Kerala
  •  a day ago
No Image

'എഡിജിപിയുടെ കൂടിക്കാഴ്ചയില്‍ അപാകതയില്ല'; ന്യായീകരിച്ച് സ്പീക്കര്‍

Kerala
  •  a day ago
No Image

ഇന്ത്യയിലെ ലുലു ഫോറെക്‌സിന്റെ 31ാം ശാഖ കോഴിക്കോട് ലുലു മാളില്‍

Kerala
  •  a day ago
No Image

പി.വി അന്‍വറിന് പിറകില്‍ അന്‍വര്‍ മാത്രം, മറ്റാരുമില്ല;അന്വേഷണം അട്ടിമറിക്കാനാവില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a day ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല; 20 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് എ.എ.പി

National
  •  a day ago
No Image

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

Kerala
  •  a day ago
No Image

ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നു: മന്ത്രി ജി.ആര്‍ അനില്‍

Kerala
  •  a day ago