HOME
DETAILS

ഇത് തകര്‍ക്കും; ഐഫോണ്‍ 16 സീരീസിലെ പുതിയ ബാറ്ററി അപ്‌ഡേറ്റ് ഇങ്ങനെ

  
Web Desk
August 05, 2024 | 9:49 AM

New Battery Update in the iPhone 16 Series

ഐഫോണ്‍ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ഐഫോണ്‍ 16 സീരിസിന്റെ ലോഞ്ചിങിനായി. ഇതിനോടകം തന്നെ ഫോണിനെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ടെക് ലോകത്ത് ചര്‍ച്ചയാകുന്നുണ്ട്. 

ഇപ്പോഴിതാ ഫോണുമായി ബന്ധപ്പെട്ട് മറ്റ് റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തായിരിക്കുകയാണ്. അതിലൊന്നാണ് ഫോണിന്റെ ബാറ്ററി സംബന്ധിച്ച്. ഐഫോണ്‍ 16 സീരീസിന്റെ ബാറ്ററി വിശദാംശങ്ങള്‍ ഇതിനകം ചോര്‍ന്നെങ്കിലും വ്യക്തതയുണ്ടായിരുന്നില്ല.

ഐഫോണ്‍ 16 പ്രോയില്‍ 3,577 എം.എ.എച്ച് ബാറ്ററിയും ഐഫോണ്‍ 16 പ്രോ മാക്‌സിന് 4,676 എം.എ.എച്ച് ബാറ്ററിയും ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇവ ഇപ്പോഴും ആന്‍ഡ്രോയിഡ് ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ കുറവാണെങ്കിലും, 2024ലെ മോഡലുകളില്‍ ഐ.ഒ.എസ് ഉപകരണങ്ങളിലെ എക്കാലത്തെയും വലിയ ബാറ്ററിയായിരുന്നു. എന്നിരുന്നാലും ആപ്പിള്‍ ഉപകരണങ്ങളുടെ ബാറ്ററി ഒപ്റ്റിമൈസേഷന്‍ ആന്‍ഡ്രോയിഡ് ഫോണുകളേക്കാള്‍ മികച്ചതാണെന്നാണ് വിലയിരുത്തല്‍.

ഐഫോണ്‍ 15 പ്രോയ്ക്ക് 3,274 എം.എ.എച്ച് ബാറ്ററിയും പ്രോ മാക്‌സ് മോഡലിന് 4,422എം.എ.എച്ചുമാണ് നല്‍കിയത്. പുതിയ ഫോണുകളുടെ ബാറ്ററി ശേഷി ആറ് മുതല്‍ ഒമ്പത് ശതമാനം വരെ ആപ്പിള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 16 പ്രോ മാക്‌സിന് 30 മണിക്കൂര്‍ ബാറ്ററി ലൈഫ് നല്‍കാന്‍ കഴിഞ്ഞേക്കും. റിപ്പോര്‍ട്ട് അനുസരിച്ച് ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫിനായി പ്രോ മോഡലുകള്‍ പുതിയ സാങ്കേതികവിദ്യ എത്തുമെന്നാണ് സൂചനകള്‍.

New Battery Update in the iPhone 16 Series



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരാഴ്ച മുന്‍പേ വിവരങ്ങള്‍ പുറത്തെന്ന് ; നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് ചോര്‍ന്നു

Kerala
  •  44 minutes ago
No Image

കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളെ ഇടിച്ചു; ഏഴുപേര്‍ക്ക് പരുക്ക്, കുട്ടിയുടെ നില ഗുരുതരം

Kerala
  •  an hour ago
No Image

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സാർത്ഥക്’ കുവൈത്തിലെത്തി; ഇരു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിൽ നാഴികക്കല്ല്

Kuwait
  •  an hour ago
No Image

മണിപ്പൂരിൽ മഞ്ഞുരുകുന്നു; മെയ്തി എം.എൽ.എ കുക്കികളുടെ ദുരിതാശ്വാസ ക്യാംപിലെത്തി

National
  •  an hour ago
No Image

ഈ വർഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ പകുതിപേരെയും കൊന്നത് ഇസ്‌റാഈൽ; റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് റിപ്പോർട്ട്

International
  •  an hour ago
No Image

ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ ഉടൻ; നെതന്യാഹു യു.എസിലെത്തി ട്രംപിനെ കാണും

International
  •  an hour ago
No Image

പ്രായം വഴിമാറി; സമ്മതിദാന അവകാശം നിറവേറ്റി അവർ മടങ്ങി 

Kerala
  •  2 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മാവോയിസ്റ്റ് ഭീഷണിയിൽ 50 ബൂത്തുകൾ

Kerala
  •  2 hours ago
No Image

ഓരോ വർഷവും അപ്രത്യക്ഷരാകുന്നത് അരലക്ഷം കുട്ടികൾ; അഞ്ചുവർഷത്തിനിടയിൽ കാണാതെപോയത് 233,088 കുഞ്ഞുങ്ങളെ

National
  •  2 hours ago
No Image

മുല്ലപ്പെരിയാറിലെ കുമളി പഞ്ചായത്തിലെ പച്ചക്കാനത്ത് വോട്ട് ചെയ്തത് ഒരാള്‍ മാത്രം; പോളിങ് ബൂത്തില്‍ ഏഴ് ഉദ്യോഗസ്ഥരും

Kerala
  •  2 hours ago