HOME
DETAILS

വമ്പന്‍ ഓഫറുകളുമയി ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍, ഓഫര്‍ ആഗസ്റ്റ് 11 വരെ മാത്രം

  
Web Desk
August 08 2024 | 12:08 PM

 Amazon Great Freedom Festival Exciting Offers and Deals

വിവിധ ഉല്‍പന്നങ്ങള്‍ കുറഞ്ഞവിലയില്‍ വാഗ്ദാനം ചെയ്തുകൊണ്ട് ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ പുരോഗമിക്കുകയാണ്. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, തുടങ്ങി നിരവധി ആവശ്യ സാധനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കുന്ന ഈ ഓഫര്‍ ആഗസ്റ്റ് 11 നാണ് അവസാനിക്കുന്നത്.

49190 രൂപക്കാണ് ആപ്പിള്‍ ഐഫോണ്‍ 13 ആമസോണ്‍ വില്‍പനക്കെത്തിച്ചിരിക്കുന്നത്. എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് 1000 രൂപയുടെ അധിക വിലക്കിഴിവും ലഭിക്കും. 79900 രൂപ വില വരുന്ന ആപ്പിള്‍ ഐഫോണ്‍ 14 60900 രൂപക്ക് മേളയില്‍ വാങ്ങാന്‍ സാധിക്കും. വിപണിയില്‍ 64999 രൂപ വിലവരുന്ന വണ്‍പ്ലസ് 12G 59999 രൂപയാണ് മേളയിലെ വില. കൂടാതെ എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 6000 രൂപയുടെ അധിക കിഴിവും ലഭിക്കും. എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഒട്ടുമിക്ക എല്ലാ ഐറ്റങ്ങള്‍ക്കും 10 ശതമാനം വരെ കിഴിവ് ലഭിക്കും.

ലാപ്‌ടോപ്പുകള്‍ക്ക് 45,000 രൂപ വരെ വിലക്കിഴിവും സ്മാര്‍ട്ട് ടി.വികള്‍ക്ക് 65 ശതമാനം വരെ കിഴിവും ടാബ്‌ലെറ്റുകള്‍ക്ക് 60 ശതമാനം വരെ കിഴിവും വാഷിംഗ് മെഷീനുകള്‍ക്ക് 55 ശതമാനം വരെ കിഴിവും റഫ്രിജറേറ്ററുകള്‍ക്ക് 55 ശതമാനം വരെ കിഴിവും ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയില്‍ ഓഫര്‍ ചെയ്യുന്നു.

 "Celebrate freedom with amazing deals! Amazon's Great Freedom Festival is live now, offering exciting discounts and offers across various categories. Don't miss out! Sale ends on August 11, 2024."

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  9 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  9 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  9 days ago
No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  9 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  9 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  9 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  9 days ago
No Image

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  9 days ago
No Image

മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് കാംപെയ്‌ൻ ആരംഭിച്ച് ലുലു

uae
  •  9 days ago
No Image

പാസഞ്ചര്‍ - മെമു ട്രെയിനുകളുടെ നമ്പരുകളില്‍ മാറ്റം, ജനുവരിയില്‍ പ്രാബല്യത്തില്‍

Kerala
  •  9 days ago