
നൂതന ഉപകരണങ്ങൾ; അബൂദബിയുടെ അതിർത്തി തുറമുഖങ്ങളിലുടനീളം കസ്റ്റംസ് കാര്യക്ഷമത വർധിപ്പിക്കും

അബൂദബി: അബൂദബിയുടെ അതിർത്തി തുറമുഖങ്ങളിലുടനീളം കസ്റ്റംസ് പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി അബുദാബി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ്റെ സമുദ്ര കസ്റ്റംസ് കേന്ദ്രങ്ങളെ നൂതന പരിശോധനാ ഉപകരണങ്ങൾ ഉപയോഗിച്ച് സജ്ജമാക്കാനുള്ള ഒരു പദ്ധതി പൂർത്തിയാക്കി.
ഈ ഉപകരണങ്ങൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അംവിധാനം പിന്തുണയ്ക്കുന്ന ആധുനിക സാങ്കേതിക വിദ്യകളാൽ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, ദ്രുത സ്കാൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നു. ചരക്കു നീക്കങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുക, വ്യാപാരം സുഗമമാക്കുക, സമയവും പ്രയത്നവും കുറയ്ക്കുക, പരിശോധനാ പ്രക്രിയകൾ ത്വരിതപ്പെടുത്തുക, ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുക തുടങ്ങിയ തന്ത്രപ്രധാനമായ മുൻഗണനയുമായി ഈ സംരംഭം യോജിക്കുന്നു.
ബാഗുകളും പാഴ്സലുകളും സ്കാൻ ചെയ്യുന്നതിനുള്ള രണ്ട് ഉപകരണങ്ങളും കണ്ടെയ്നറുകളും ട്രക്കുകളും പരിശോധിക്കാനുള്ള രണ്ട് ഉപകരണങ്ങളും ഉൾപ്പെടെ, റേഡിയോളജിക്കൽ ഹെൽത്ത്, സേഫ്റ്റി എന്നിവയുടെ ഉയർന്ന നിലവാരം പുലർത്തുന്നതും ആഗോള സവിശേഷതകളും മാനദണ്ഡങ്ങളും പാലിക്കുന്നതുമായ 5 നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് ഖലീഫ പോർട്ട്, സായിദ് പോർട്ട് കസ്റ്റംസ് സെൻ്ററുകൾ എന്നിവ നിർമിക്കുന്നതാണ് പദ്ധതി. ഖലീഫ തുറമുഖത്തും സായിദ് തുറമുഖത്തും കണ്ടെയ്‌നറുകൾ സ്കാൻ ചെയ്യുന്നതിനുള്ള ഒരുപകരണം. ഓരോ ഉപകരണത്തിനും മണിക്കൂറിൽ 120 ട്രക്കുകൾ വരെ കൈകാര്യം ചെയ്യാൻ കഴിയും. എല്ലാ പ്രവർത്തനങ്ങളുടെയും തുടർച്ചയായ നിരീക്ഷണത്തിനായി ഒരു കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിരിക്കുന്നു.
എല്ലാ കസ്റ്റംസ് തുറമുഖങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രകടന കാര്യക്ഷമത വർധിപ്പിക്കാനും പരിശോധനാ പ്രക്രിയകൾ ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള അബൂദബി കസ്റ്റംസിൻ്റെ തന്ത്രപ്രധാന പദ്ധതികളിലൊന്നാണ് സമുദ്ര കസ്റ്റംസ് കേന്ദ്രങ്ങളെ നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് സജ്ജീകരിക്കുന്നത്. ഇത് ചരക്കുകളുടെ സുഗമമായ ഗതാഗതത്തെ ഗുണപരമായി ബാധിക്കുന്നു. വ്യാപാര ചലനം സുഗമമാക്കുന്നു. സുസ്ഥിര സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്നു.
ജനുവരിയിൽ അൽ ഐനിലെ ലാൻഡ് കസ്റ്റംസ് സെൻ്ററുകളിൽ നൂതന ഉപകരണങ്ങൾ വിജയകരമായി നടപ്പാക്കിയതിനെത്തുടർന്ന് പരിശോധനാ സംവിധാനം ശക്തിപ്പെടുത്താനുള്ള അബുദാബി കസ്റ്റംസിൻ്റെ ശ്രമങ്ങളുടെ തുടർച്ചയാണ് ഈ പദ്ധതിയെന്ന് അബുദാബി കസ്റ്റംസിലെ ഓപറേഷൻസ് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ മുബാറക് മതാർ അൽ മൻസൂരി സ്ഥിരീകരിച്ചു.
അബൂദബി കസ്റ്റംസിൽ, നൂതന സാങ്കേതിക വിദ്യയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആപ്ലിക്കേഷനുകളും അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഷിപ്പ്‌മെൻ്റുകൾക്കും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തന ക്ഷമത വർധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് വലിയ പ്രാധാന്യം നൽകുന്നു. മികച്ച രീതികളോടെ കസ്റ്റംസ് ഓപറേഷൻ ആവശ്യകതകൾ നിറവേറ്റുന്നതിനും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിനും ആഗോള നേതൃത്വം സ്ഥാപിക്കുന്നതിനുള്ള അബൂദബി കസ്റ്റംസിൻ്റെ കാഴ്ചപ്പാട് കൈവരിക്കുന്നതിനും ഇത് സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ
National
• a day ago
ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും
bahrain
• a day ago
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ
Kerala
• a day ago
ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates
qatar
• a day ago
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്
National
• a day ago
നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്
International
• a day ago
'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി
International
• a day ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്
Cricket
• a day ago
വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്
Kerala
• a day ago
'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി
National
• a day ago
"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
uae
• a day ago
വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക
Cricket
• a day ago
യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ചിലവ് വരുന്നത് ലക്ഷങ്ങൾ
uae
• a day ago
മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം
Football
• a day ago
കേരളത്തിലും എസ്.ഐ.ആര് ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ
Kerala
• 2 days ago
ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്
uae
• 2 days ago
കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ
Cricket
• 2 days ago
405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്ഫോടക ശേഖരം പിടികൂടി
Kerala
• 2 days ago
'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍
Saudi-arabia
• a day ago
ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു
Cricket
• 2 days ago
വീണ്ടും മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള് ആരോഗ്യ വകുപ്പ് പൂട്ടി
Kerala
• 2 days ago