HOME
DETAILS

ജിസിസി രാജ്യങ്ങളിലേക്ക് കുറ‍ഞ്ഞ നിരക്കില്‍ വിമാന യാത്ര നടത്താം; പരിമിതകാല ഓഫറുമായി സലാം എയര്‍

  
August 15, 2024 | 12:17 PM

Cheap flights to GCC countries Salam Air with limited time offer

മസ്കത്ത്: ​ഗൾഫ് രാജ്യങ്ങളിലെ മേഖലകളിലേക്ക് കുറഞ്ഞ നിരക്കില്‍ വിമാന യാത്ര ചെയ്യാന്‍ അവസരവുമായി ഒമാന്‍റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍.സലാം എയര്‍ ലോ ഫെയര്‍-മെഗാ സെയില്‍ പ്രമോഷന്‍ അവതരിപ്പിച്ചിരിക്കുകയാണ്. 

സെപ്തംബര്‍ 16 മുതല്‍ അടുത്ത മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്കാണ് സലാം എയര്‍ ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റിയാദ്, ദുബൈ, ഫുജൈറ, ബാഗ്ദാദ്,ബഹ്റൈന്‍, ദമ്മാം,ദോഹ,കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് ഒമാനിലേക്കുള്ള വിമാന യാത്രക്ക് ടിക്കറ്റ് നിരക്കില്‍ ഈ ഇളവ് ലഭിക്കും. അതേസമയം യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. നിരക്കിളവ് എയര്‍ലൈന്‍റെ വെബ്സൈറ്റില്‍ മാത്രമേ ലഭിക്കുകയുള്ളു. യുഎഇയില്‍ നിന്ന് മലയാളികളടക്കം നിരവധി പേര്‍ കാര്‍, ബസ് മാര്‍ഗം ഒമാനിലേക്ക് യാത്ര ചെയ്യാറുണ്ട്. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നിരക്കിളവ് വളരെ ​ഗുണകരമാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  3 days ago
No Image

'പ്രിയ ഉമര്‍, നിങ്ങളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്' ഉമര്‍ ഖാലിദിന് മംദാനിയുടെ കത്ത് 

International
  •  3 days ago
No Image

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എൽഡിഎഫ് ഓഫർ ചെയ്തത് 50 ലക്ഷം! പിന്നാലെ കൂറുമാറി വോട്ട് ചെയ്തു, രാജിയും വെച്ചു, സംഭാഷണം പുറത്ത്

Kerala
  •  3 days ago
No Image

ഈ മാസം ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

National
  •  3 days ago
No Image

'പാക്കറ്റ് പാലില്‍ വെള്ളം ചേര്‍ത്തു': ഇന്‍ഡോറില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

National
  •  3 days ago
No Image

ഓട്ടോ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു; അപകടം പിറന്നാള്‍ ദിനത്തില്‍  

Kerala
  •  3 days ago
No Image

എസ്.ഐ.ആർ; പൊരുത്തക്കേടുള്ളവരുടെ എണ്ണം വർധിക്കുന്നു; പുതിയ അപേക്ഷകൾ അഞ്ച് ലക്ഷം കടന്നു

Kerala
  •  3 days ago
No Image

സ്വത്തുവിവരം വെളിപ്പെടുത്താത്ത നേതാക്കളെ തേടി ലോകായുക്ത; ഇതുവരെ വിവരം നൽകിയത് ബിനോയ് വിശ്വം മാത്രം

Kerala
  •  3 days ago
No Image

തദ്ദേശ സ്ഥാനാര്‍ഥികള്‍ 12നകം കണക്ക് സമര്‍പ്പിക്കണം; ഇല്ലെങ്കില്‍ അയോഗ്യത

Kerala
  •  3 days ago
No Image

യു.എ.ഇയിലെ എല്ലാ പള്ളികളിലും ജുമുഅ നിസ്കാരം ഇന്ന് മുതൽ 12.45ന്

uae
  •  3 days ago