HOME
DETAILS
MAL
അനുസ്മരണം നടത്തി
backup
August 30 2016 | 23:08 PM
രാമപുരം: സാമൂഹ്യ പ്രവര്‍ത്തകനും ദീര്‍ഘകാലം പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മഞ്ഞളാംകുഴി അഹമദ് ഹാജിയുടെ വിയോഗത്തില്‍ പനങ്ങാങ്ങര പൗരാവലി
അനുസ്മരണ യോഗം നടത്തി. എം. അബ്ദുള്ള മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഗവ. ചീഫ് വിപ്പ് കെ.പി.എ മജീദ്, അഡ്വ: ടി.കെ.റഷീദലി, ബീന സണി, പി.കെ.ജയറാം,വി.പിഅയ്യപ്പന്‍,പി.എം.രവിന്ദ്രന്‍ മാസ്റ്റര്‍,കെ.പി.സാദിഖ് അലി, ഡോ.ബഷീര്‍ പനങ്ങാങ്ങര,
ആലിക്കല്‍ ഹംസ, എം.അബൂബക്കര്‍,എം സൈനുദ്ദീന്‍,പി. കുഞ്ഞിമുഹമ്മദ് മൗലവി,കെ.ശിഹാബ്,ദിലിപ് ശങ്കരന്‍,ഉദരാണിക്കല്‍ അബു, നൗഷാദ് കരുവള്ളി,എന്‍.മൂസ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."