HOME
DETAILS

ദുബൈയിലെ വാടക നിരക്കിലും മാറ്റം

  
August 16 2024 | 13:08 PM

Change in rental rates in Dubai

ദുബൈ:ഈ വർഷം മാർച്ചിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റേറ) റെൻ്റൽ ഇൻഡക്‌സ് പുതുക്കിയതിന് ശേഷം ദുബൈയിലെ വാടക 15 ശതമാനം വരെ വർധിച്ചെന്ന് റിപ്പോർട്ട്. മിക്കയിടങ്ങളിലും 8 മുതൽ 15 ശതമാനം വരെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 

അതേസമയം പുതിയ ലീസുകളേക്കാൾ വാടകപുതുക്കുന്നവരുടെയെണ്ണം കൂടുതലാണ്. വില്ലകളുടെ വിഭാ​ഗത്തിൽ താങ്ങാനാവുന്ന വാടകയുള്ളവ 21 ശതമാനവും മുഖ്യധാരയിൽ 12 ശതമാനവും പ്രൈം ഡിസ്ട്രിക്റ്റുകളിൽ 1 ശതമാനവും വർധിച്ചു. അപ്പാർട്ട്‌മെൻ്റ് വിഭാഗത്തിൽ താങ്ങാനാവുന്ന വാടകയുള്ളവ 27%, മുഖ്യധാരയിലുള്ളവ 19% പ്രൈം ഡിസ്ട്രിക്റ്റുകളിൽ 14% ഉയർന്നിട്ടുണ്ടെന്ന് കുഷ്മാൻ & വേക്ക്ഫീൽഡ് കോർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 

2020-ലെ ഒന്നാം പാദത്തിലെ കോവിഡ്-19-ന് മുമ്പുള്ള പാദത്തേക്കാൾ 64 ശതമാനം കൂടുതലുള്ള വാടക, 2024 വർഷത്തേക്കാൾ 19 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ 14 പാദങ്ങളിലെ ഈ സ്ഥിരതയുള്ള വർദ്ധനവ് കൂടുതൽ പേർ അവരുടെ കരാറുകൾ പുതുക്കുന്നതിന് കാരണമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ ഡിജിപി  ആര്‍.ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിത

Kerala
  •  3 days ago
No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  3 days ago
No Image

കുവൈത്ത് e-Visa service നിര്‍ത്തി, 53 രാജ്യങ്ങളില്‍നിന്നുള്ളവരെ ബാധിക്കും; Full List

Kuwait
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  3 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  3 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  3 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  3 days ago