HOME
DETAILS
MAL
ചോക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മോഷണം
ADVERTISEMENT
backup
August 30 2016 | 23:08 PM
കാളികാവ്: ചോക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ മോഷണം. ആശുപത്രിയില്‍ സ്ഥാപിച്ച ടിവിയുടെ അനുബന്ധ ഉപകരണങ്ങളാണു കളവു പോയിട്ടുള്ളത്. തിങ്കളാഴ്ച ആശുപത്രിയില്‍ തിരക്കു കൂടുതലായിരുന്നു. തിരക്കിനിടയില്‍ മോഷണം നടന്നതാവുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ചോക്കാട് നാല്പത് സെന്റ് ആദിവാസി കോളനിയോടു ചേര്‍ന്നാണ് ആശുപത്രിയുള്ളത്. ചികിത്സ തേടിയെത്തുന്നവര്ക്കായിട്ടുള്ള ടി.വിയാണിത്.
കേബിള്‍ കണക്ഷനുള്പ്പെടെയുള്ള ഉപകരണങ്ങള്‍ മോഷണം പോയതിനാല്‍ ടിവിയുടെ പ്രവര്‍ത്തനവും മുടങ്ങിയിരിക്കുകയാണ്. മോഷണത്തിനു പിന്നിലുള്ളവരെ പിടികൂടണമെന്ന് ആശുപത്രി സന്ദര്‍ശിച്ച ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന ഗഫൂര്‍, കാളികാവ് ബ്ലോക്ക് പഞ്ചായത്തംഗം പൈനാട്ടില്‍ അഷ്റഫ് എന്നിവര്‍ ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്സ്
Football
• 17 minutes agoനബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല
uae
• 33 minutes agoനബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം
uae
• 40 minutes agoകെജ്രിവാള് ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി
National
• an hour agoകോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി
Kerala
• an hour agoമത വിദ്യാഭ്യാസം സാംസ്കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി
oman
• an hour agoസീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം
oman
• an hour agoആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്
National
• an hour agoപോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'
National
• 2 hours agoവയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം
Kerala
• 3 hours agoADVERTISEMENT