HOME
DETAILS

യൂറോ സെയിലിങ് ഓപൺ ചാംപ്യൻഷിപ്: സ്വർണത്തിളക്കത്തിൽ ഷാർജയുടെ ആദിൽ - നേടിയത് രണ്ടു സ്വർണവും ഒരു വെങ്കലവും

  
Web Desk
August 20, 2024 | 6:17 AM

Euro Sailing Open Championship

ഷാർജ: സ്വീഡനിൽ നടന്ന യൂറോ സെയിലിങ് ഓപൺ ചാംപ്യൻഷിപ്പിൽ  അൽ ഹംരിയ ഒളിംപിക് മോഡേൺ സെയിലിങ് വിഭാഗത്തിൽ വിദഗ്ധ നാവികൻ ആദിൽ ഖാലിദ് രണ്ട് സ്വർണവും ഒരു വെങ്കലവും നേടി.  ആദിലിന്റെ പ്രകടനത്തെ അൽ ഹംരിയ കൾച്ചറൽ ആൻഡ് സ്‌പോർട്‌സ് ക്ലബ് ചെയർമാൻ ഹുമൈദ് അൽ ഷംസി പ്രശംസിച്ചു.

ടീമിൻ്റെ പരിശീലകനായ ക്യാപ്റ്റൻ നജീബ് പാഷയുടെ മാർഗനിർദേശങ്ങൾ പാലിച്ച് ആദിൽ കഠിനാധ്വാനം നടത്തിയെന്നും അദ്ദേഹത്തിന്റെ അർപ്പണവും തുടർ പരിശീലനങ്ങളും ഈ നേട്ടത്തിലേക്ക് നയിച്ചെന്നും അൽ ഷംസി അഭിപ്രായപ്പെട്ടു.  ഷാർജ സ്‌പോർട്‌സ് കൗൺസിലിൻ്റെയും അൽ ഹംരിയ ക്ലബ് ഡയരക്ടർ ബോർഡിൻ്റെയും അചഞ്ചലമായ പിന്തുണയും വിജയത്തിന് കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കിയിൽ കുടുംബവഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

ചെമ്പുവള കൊണ്ട് അടിച്ചു, ചവിട്ടി വീഴ്ത്തി; ചെറുവണ്ണൂരിൽ ദറസ് വിദ്യാർഥികൾക്ക് നേരെ ക്രൂരമർദനം; പരാതി നൽകിയിട്ടും പൊലിസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം

Kerala
  •  8 days ago
No Image

ഗതാഗത നിയമലംഘനം: അംനസ്റ്റി സ്കീം വഴി പിഴയടയ്ക്കാനുള്ള അവസരം ഇനി ഏതാനും ദിവസങ്ങൾ മാത്രം

Kerala
  •  8 days ago
No Image

'വിഷു കഴിഞ്ഞു, മഴക്കു മുന്‍പെങ്കിലും സ്വന്തം കൂരയില്‍ കയറിക്കിടക്കണം' വീടുകള്‍ താമസയോഗ്യമാക്കി മെയ് 20നകം കൈമാറണമെന്ന ആവശ്യവുമായി മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ 

Kerala
  •  8 days ago
No Image

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് മിച്ചഭൂമിയിലെന്ന് കണ്ടെത്തൽ; 200 ഏക്കർ ഭൂമി കണ്ടുകെട്ടാൻ ലാൻഡ് ബോർഡ് ഉത്തരവ്

Kerala
  •  8 days ago
No Image

വനിതാ സംവരണ ബില്ല്: ലോക്‌സഭയിൽ ഇന്ന് വോട്ടെടുപ്പ്; മണ്ഡല പുനർനിർണ്ണയത്തെ എതിർത്ത് പ്രതിപക്ഷം

National
  •  8 days ago
No Image

തൊഴില്‍ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രതിനിധി യു.എ.ഇയില്‍; ടി.എം ഷാഹിദ് തെക്കില്‍ ഡോ. തുമ്പെ മൊയ്തീനുമായി കൂടിക്കാഴ്ച നടത്തി

uae
  •  8 days ago
No Image

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ചു; താമരശ്ശേരിയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധ

Kerala
  •  8 days ago
No Image

പോസ്റ്റൽ ബാലറ്റ് കണക്കിൽ കൃത്രിമം: തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഗുരുതര ആരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടനകൾ; ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധം

Kerala
  •  8 days ago
No Image

നിതിൻ രാജിന്റെ മരണം: കുറ്റക്കാരായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യണം, ക്യാമ്പസിൽ അനിശ്ചിതകാല സമരം

Kerala
  •  8 days ago