HOME
DETAILS

മഞ്ചേരിയില്‍ സ്‌നേഹവലയം തീര്‍ക്കും

  
backup
August 30, 2016 | 11:11 PM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%b5%e0%b4%b2%e0%b4%af%e0%b4%82


മഞ്ചേരി:മത തീവ്രതക്കും, വര്‍ഗീയതക്കുമെതിരെ സെപ്തംബര്‍ അഞ്ചിനു മഞ്ചേരിയില്‍ സ്‌നേഹവലയങ്ങള്‍ തീര്‍ക്കാന്‍   മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി യോഗത്തില്‍ തീരുമാനമായി.  കഴിഞ്ഞ ദിവസം രണ്ടു സംഘടനകള്‍ സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തെത്തുടര്‍ന്നു സാധാരണക്കാരില്‍ ഉണ്ടായ ഭീതി അകറ്റുകയും സുരക്ഷിതബോധം വളര്‍ത്തുകയുമാണു പരിപാടിയുടെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി മഞ്ചേരി മുനിസിപ്പാലിറ്റിയിലും തൃക്കലങ്ങോടു പഞ്ചായത്തിലും സ്‌നേഹ സദസുകള്‍ സംഘടിപ്പിക്കും. സെപ്തംബര്‍ എട്ടിനു മഞ്ചേരിയില്‍ ജനകീയ സദസും സംഘടിപ്പിക്കും. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വല്ലാഞ്ചിറ ഹുസൈന്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ വി. സുധാകരന്‍, ഡി.സി.സി ട്രഷറര്‍ വല്ലാഞ്ചിറ ഷൗക്കത്തലി, കെ.പി.സി.സി മെമ്പര്‍ ടി.പി വിജയകുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ  ഇ.പി നാരായണന്‍, ഹനീഫ്പുല്ലൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ വി.സി നാരായണന്‍കുട്ടി, പുല്ലഞ്ചേരി അബ്ദുല്ല, ജയപ്രകാശ്ബാബു, പി.കെ സത്യപാലന്‍, അജിതകുതിരാടത്ത്, വിജീഷ് എളങ്കൂര്‍, എം.പി ബിന്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു; മുംബൈയില്‍ കനത്ത മഴ 

National
  •  21 days ago
No Image

മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കണം; അയല്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കേരളം

Kerala
  •  21 days ago
No Image

  ഓണം വരുന്നു, വഴിമുട്ടി ബെംഗളൂരു മലയാളി; കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളെല്ലാം ഹൗസ്ഫുള്‍

National
  •  21 days ago
No Image

ബിശ്വനാഥ് സിന്‍ഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

Kerala
  •  21 days ago
No Image

തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പിക്ക് തിരിച്ചടി;  20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധു, വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  21 days ago
No Image

പി.എം ശ്രീ വീണ്ടും സഭയില്‍, അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; മുന്‍സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി, നോട്ടിസില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധം

Kerala
  •  21 days ago
No Image

മരണത്തിലും ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി പതിനാറുകാരന്‍ ജൂവിന്‍; കണ്ണീരോടെ നാട് വിടചൊല്ലി

Kerala
  •  21 days ago
No Image

ഹോര്‍മുസില്‍ ഫീ പിരിക്കാന്‍ ഇറാന്‍-ഒമാന്‍ നീക്കം; നിയമോപദേശം ലഭിച്ചതായി സൂചന

International
  •  21 days ago
No Image

ചാലക്കുടിയില്‍ വാട്ടര്‍ ടാങ്കില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം: രക്ഷകനായി പള്ളി വികാരി

Kerala
  •  21 days ago
No Image

വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്‍ ഭരണകാലത്തും ജി.എസ്.ടി വകുപ്പ് പച്ചക്കൊടി കാട്ടിയിരുന്നുവെന്ന് രേഖകള്‍

Kerala
  •  21 days ago