HOME
DETAILS
MAL
ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതര പരുക്ക്
ADVERTISEMENT
backup
August 30 2016 | 23:08 PM
എടപ്പാള്‍: ഭര്‍ത്താവിന്റെ കുത്തേറ്റു ഭാര്യക്കു ഗുരുതര പരുക്കേറ്റു. എടപ്പാള്‍ പൊല്പ്പാക്കരക്കു സമീപം തറക്കലില്‍ മൊളക്കല്‍ അച്യുതന്റെ മകള്‍ ജിഷ(34)യെയാണു ഭര്‍ത്താവു രവികുമാര്‍ കുത്തി പരുക്കേല്‍പ്പിച്ചത്. ഇന്നലെ രാവിലെ എട്ടരയ്ക്കാണു സംഭവം. ഇരുവരും തമ്മിലുണ്ടണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു ഭര്‍ത്താവ് കത്തിയെടുത്തു ജിഷയുടെ വയറ്റില്‍ കുത്തുകയായിരുന്നു.
പരുക്കേറ്റ ജിഷയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഒളിവിലാണ്. പൊന്നാനി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
14 ദിവസം കൊണ്ട് ശക്തന് പ്രതിമ പുനര്‍നിര്‍മിക്കണം; ഇല്ലെങ്കില്‍ വെങ്കല പ്രതിമ പണിത് നല്‍കും: സുരേഷ്ഗോപി
Kerala
• an hour agoഎ.ഡി.ജി.പി എം.ആര് അജിത്ത് കുമാര്‍ ആര്.എസ്.എസ് നേതാവ് റാം മാധവിനെയും കണ്ടു; കൂടിക്കാഴ്ച്ച കോവളത്തെ ഹോട്ടലില്‍ വച്ച്
Kerala
• an hour agoനിവിന്‍ പോളിക്കെതിരായ ബലാത്സംഗ പരാതി; യുവതിയെ വിളിച്ചുവരുത്തി അന്വേഷണ സംഘം മൊഴിയെടുക്കുന്നു
Kerala
• an hour agoവാട്സ്ആപ്പ് കോളും അത്ര സുരക്ഷിതമല്ല; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍
Tech
• 2 hours agoബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 3 hours agoഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്പനക്കാര്ക്കും 7000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 2500 രൂപ
Kerala
• 3 hours agoപി വി അൻവർ ആശോപണങ്ങളുന്നയിച്ച രീതി ശരിയല്ല, എന്നാൽ വിഷയം സർക്കാർ തള്ളിയിട്ടില്ല: മന്ത്രി സജി ചെറിയാൻ
uae
• 3 hours agoഎ.ഡി.ജി.പി ആര്.എസ്.എസ് നേതാവിനെ കണ്ടത് വി.ഡി സതീശന് വേണ്ടിയെന്ന് അന്‍വര്‍; പുനര്‍ജനി കേസില്‍ സഹായിക്കാമെന്ന് ധാരണ
Kerala
• 5 hours agoമാമി തിരോധാനക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
Kerala
• 5 hours agoപ്രചാരണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന; എ.ഡി.ജി.പി സി.പി.എമ്മുകാരനല്ലെന്ന് മന്ത്രി എം.ബി രാജേഷ്
Kerala
• 6 hours agoADVERTISEMENT