HOME
DETAILS

മുത്തൂറ്റ് എക്‌സ്‌ചേഞ്ചിന്റെ യു.എ.ഇയിലെ അംഗീകാരം റദ്ദാക്കി, യു.എ.ഇ സെന്‍ട്രല്‍ ബാങ്ക്

  
August 22 2024 | 17:08 PM

UAE Central Bank Revokes Muthoot Exchanges License

ദുബൈ: പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് എക്‌സ്‌ചേഞ്ചിന്റെ യു.എ.ഇയിലെ അംഗീകാരം റദ്ദാക്കി, ഓഹരി, മൂലധനം എന്നിവയില്‍ പാലിക്കേണ്ട ചട്ടങ്ങളില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റേതാണ് നടപടി. യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യമറിയിച്ചത്. 

എക്‌സ്‌ചേഞ്ചുകള്‍ മൂലധനം ഓഹരി എന്നിവ യു.എ.ഇ നിര്‍ദേശിക്കുന്ന നിലവാരത്തില്‍ സൂക്ഷിക്കുകയും ഇതിന്റെ കണക്കുകള്‍ സമര്‍പ്പിക്കുകയും ചെയ്യേണ്ടതുണ്ട്, എന്നാല്‍ പരിശോധനയില്‍ മുത്തൂറ്റ് എക്‌സ്‌ചേഞ്ച് നിരന്തരമായി നിലവാരം സൂക്ഷിക്കുന്നില്ലെന്നും സ്ഥാപനത്തിന്റെ കണക്കുകള്‍ വ്യക്തമല്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതുകൂടാതെ, സെന്‍ട്രല്‍ ബാങ്കിന്റെ ഔദ്യോഗിക രജിസ്റ്ററില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 137 (1) പ്രകാരം സ്ഥാപനത്തിന്റെ പേര് ഒഴിവാക്കുകയും ചെയ്തു.

യു.എ.ഇ.യുടെ സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് സ്വീകരിച്ചിട്ടുള്ള നിയമങ്ങളും, ചട്ടങ്ങളും, മാനദണ്ഡങ്ങളും, എല്ലാ എക്‌സ്‌ചേഞ്ച് ഹൗസുകളും അവയുടെ ഉടമകളും ജീവനക്കാരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ പറയുന്നു. 

The UAE Central Bank has cancelled the license of Muthoot Exchange, citing regulatory concerns. Learn more about the implications of this decision on the exchange's operations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago