കുവൈത്തിൽ ഭൂചലനം അനുഭവപ്പെട്ടു
കുവൈത്ത് സിറ്റി: കുവൈത്തിലെ വടക്ക് കിഴക്കൻ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച വൈകിട്ടോടെയാണ് റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
കുവൈത്ത് നാഷണല്‍ സീസ്മിക് നെറ്റ്‍വര്‍ക്ക് ഫോർ സയന്‍റിഫിക് റിസര്‍ച്ച് ഈ വിവരം സ്ഥിരീകരിച്ചത്. കുവൈത്ത് പ്രാദേശിക സമയം വൈകിട്ട് 4.46നാണ് ഭൂമിക്കടിയില്‍ ആറ് കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനമുണ്ടായത്. ഇതിന് ശേഷം വൈകിട്ട് 6.33ന് റിക്ടര്‍ സ്കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനവുമുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
An earthquake has struck Kuwait today, causing significant tremors in the region. Initial reports suggest there may be some damage, but no major casualties have been confirmed so far. Local authorities are closely monitoring the situation and providing updates as more information becomes available.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."