HOME
DETAILS

താര കോഫീ കാരവന്‍, കേരളത്തിലെ ആദ്യത്തെ ചലിക്കുന്ന കോഫീ ഷോപ്പ്

  
August 23 2024 | 16:08 PM

 Tara Coffee Caravan Keralas First Mobile Coffee Shop

കേരളത്തിലെ ആദ്യത്തെ ചലിക്കുന്ന കോഫീ ഷോപ്പ് ആരംഭിച്ചത് കൊച്ചിയിലാണ് വയനാടുകാരന്‍ ആയ അനന്തു ആണ് ഈ സംരംഭത്തിന് പിന്നില്‍. പണ്ട് മുതലേ കാപ്പി കൃഷിയുമായി അടുത്ത ബന്ധമുണ്ട് അനന്തുവിന്. കൃഷി ചെയ്‌തെടുക്കുന്ന കാപ്പിയെ ഒരു പ്രോഡക്ട് ആക്കി മാറ്റുക എന്ന ചിന്തയിലൂടെ ആണ് അനന്തു താര കോഫീ എന്ന സഞ്ചരിക്കുന്ന കോഫീ ഷോപ്പ് എന്ന ആശയത്തിലേക്ക് എത്തിയത്.

എറണാകുളം ക്വീന്‍സ് വാക് വേയില്‍ വൈകുന്നേരം മുതല്‍ പുലര്‍ച്ചെ വരെയാണ് കോഫീ കാരവന്‍ ഉണ്ടാകുക. ഇത് കൂടാതെ കൊച്ചി ലുലു മാളിലും താര കോഫിയുടെ ഔട്‌ലറ്റ് ആരംഭിച്ചിട്ടുണ്ട്. വയനാട്ടിലെ മണ്ണിലും കാലാവസ്ഥയിലും കൃഷിചെയ്‌തെടുക്കുന്ന കാപ്പിക്കുരുവില്‍ നിന്നാണ് 'താരാ കോഫി' പ്രൊഡക്ടുകള്‍ നിര്‍മ്മിക്കുന്നത്.

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലുള്ള സ്വന്തം കൃഷിയിടമാണ് താരാ കോഫിയുടെ ആസ്ഥാനം. ഇറ്റലി, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍രാജ്യങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും താരാ കോഫി കാപ്പി കയറ്റുമതിയും ചെയ്യപ്പെടുന്നു. കാരവാനില്‍ കാന്റീന്‍ തുടങ്ങുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക അനുമതി നേടിയ ശേഷമാണ് 2021 ല്‍ അനന്തു ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.

Introducing Tara Coffee Caravan, Kerala's pioneering mobile coffee shop, bringing specialty coffee to your doorstep. This innovative venture combines a passion for coffee with the convenience of a food truck, redefining the coffee culture in Kerala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  43 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 hours ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  2 hours ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  3 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  3 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  3 hours ago