HOME
DETAILS
MAL
സമസ്ത നേതാക്കൾക്ക് മദീനയിൽ സ്വീകരണം നൽകി
Web Desk
August 25 2024 | 06:08 AM
മദീനമുനവ്വറ: ഹൃസ്വ സന്ദർശനാർത്ഥം പ്രവാചക നഗരിയിൽ എത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ,സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി ശൈഖുനാ എം ടി അബ്ദുള്ള മുസ്‌ലിയാർ, സമസ്ത: മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ, സമസ്ത ഇസ്‌ലാമിക് സെൻറർ സഊദി നാഷണൽ നേതാക്കളായ അലവിക്കുട്ടി ഒളവട്ടൂർ, ഇബ്രാഹിം ഓമശ്ശേരി തുടങ്ങിയവർക്ക് എസ്. ഐ സി മദീന സെൻട്രൽ കമ്മറ്റി സ്വീകരണം നൽകി.
എസ് ഐ സി നാഷണൽ ഓർഗനൈസർ അഷ്റഫ് തില്ലങ്കേരി, എസ് ഐ സി മദീന സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം ഫൈസി, ജനറൽ സെക്രട്ടറി ശിഹാബ് സ്വാലിഹി വൈത്തിരി, ട്രഷറർ അഷ്കർ കുറ്റാളൂർ, സവാദ് യമാനി ഷമീം കുന്നമംഗലം തുടങ്ങിയവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."