HOME
DETAILS
MAL
കുവൈത്തിൽ മലയാളി നഴ്സ് മരണമടഞ്ഞു
Web Desk
August 30 2024 | 10:08 AM
കുവൈത്ത് സിറ്റി : ഓഗസ്റ്റ് 29, കുവൈത്തിൽ മലയാളി നഴ്സ് മരണമടഞ്ഞു.പത്തനംത്തിട്ട റാന്നി സ്വദേശിനിയും അദാൻ ആശുപത്രിയിലെ സ്റ്റാഫ് നാഴ്‌സുമായ ബ്ലസി സാലു (38) വാണ് മരണമടഞ്ഞത് രോഗ ബാധയെ തുടർന്ന് കുവൈത്ത് ക്യാൻസർ സെന്റർ (കെ സി സി) ൽ ചികിത്സയിൽ ആയിരുന്നു. കാൽവറി ഫെലോഷിപ്പ് ചർച്ച് കുവൈത്ത് സഭാ ശുശ്രൂഷകൻ പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യയാണ് പരേത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."