HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-01-09-2024
ADVERTISEMENT
September 01 2024 | 15:09 PM
1)80,000 കോടി രൂപയുടെ വിപണിമൂല്യം നേടുന്ന ആദ്യ കേരളാ കമ്പനി ഏത്?
മുത്തൂറ്റ് ഫിനാൻസ്
2) ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ബാലവേലയുള്ള സംസ്ഥാനം ഏത്?
തെലങ്കാന
3) 2024 ഓഗസ്റ്റിൽ നാഷണൽ സെക്യൂരിറ്റി ഗാർഡിൻ്റെ (എൻ.എസ്.ജി.) ഡയറക്ടർ ജനറലായി നിയമിതനായത് ആര്?
ബി ശ്രീനിവാസ്
4)വനിത ശിശു വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിധവ പുനർവിവാഹ ധനസഹായ പദ്ധതിയുടെ പേരെന്ത്?
മംഗല്യ
5) കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ്റെ (KFC) സ്റ്റാർട്ടപ്പ് കോൺക്ലെവ് 2024 വേദി എവിടെ?
തിരുവനന്തപുരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
മയക്കു ഗുളിക നല്കി സ്വര്ണം കവര്ന്നു; ബോധം തെളിഞ്ഞ് സ്വര്ണം ആവശ്യപ്പെട്ടപ്പോള് സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്
Kerala
• a minute agoകറന്റ് അഫയേഴ്സ്-13-09-2024
PSC/UPSC
• 17 minutes agoആദ്യ മത്സരത്തില് സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്സ്
Football
• an hour agoനബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല
uae
• an hour agoനബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം
uae
• an hour agoകെജ്രിവാള് ജയില്മോചിതനായി; ആഹ്ലാദത്തിമിര്പ്പില് ഡല്ഹി
National
• 2 hours agoകോഴിക്കോട് ഗര്ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി
Kerala
• 2 hours agoമത വിദ്യാഭ്യാസം സാംസ്കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി
oman
• 2 hours agoസീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം
oman
• 2 hours agoആന്ധ്രയില് ബസ് അപകടം: എട്ട് മരണം; നിരവധി പേര്ക്ക് പരിക്ക്
National
• 2 hours agoADVERTISEMENT