HOME
DETAILS
MAL
'കണ്ണാടിമാളിക തുറന്ന് നല്‍കണം'
backup
August 31 2016 | 18:08 PM
ഗൂഡല്ലൂര്‍: ഊട്ടി ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ കണ്ണാടിമാളിക വിനോദ സഞ്ചാരികള്‍ക്ക് തുറന്ന് നല്‍കണമെന്ന് ആവശ്യം. ഒന്നര വര്‍ഷമായി കേന്ദ്രം അടച്ചിട്ടിരിക്കുകയാണ്. 120 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാരാണ് ഗാര്‍ഡനില്‍ കണ്ണാടിമാളിക നിര്‍മിച്ചത്. എന്നാല്‍ അധികൃതര്‍ കേന്ദ്രത്തിലേക്ക് സഞ്ചാരികളെ വിലക്കുകയായിരുന്നു. കേന്ദ്രം തുറക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."