
'എന്നാണ് ചെന്നൈയില്‍ ഒന്നിച്ചൊരു റൈഡിന് പോകുന്നതെന്ന് രാഹുല്‍, റൈഡ് മാത്രമല്ല ഊണും മധുരവും ആകാമെന്ന് സ്റ്റാലിന്‍' വൈറലായി പോസ്റ്റ്

രാഷ്ട്രീയത്തില്‍ മാത്രമല്ല വ്യക്തിബന്ധത്തിലും അണ്ണന്‍-തമ്പിമാരാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും. രാജ്യത്തെ ബി.ജെ.പി വിരുദ്ധ ഇന്‍ഡ്യാ സഖ്യത്തിന്റെ മുന്‍ നിര നേതാക്കളാണ് എന്നതും ഇരുവരുടേയും ബന്ധത്തിന് മാറ്റ് കൂട്ടുന്നു. രാഷ്ട്രീയ നീക്കങ്ങളില്‍ പരസ്പരം കൈകോര്‍ത്തും വിശേഷാവസരങ്ങളില്‍ ആശംസകള്‍ കൈമാറിയും ഇരുവരും സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്.
യു.എസ് സന്ദര്‍ശനത്തിലാണ് നിലവില്‍ എം.കെ. സ്റ്റാലിന്‍. യു.എസിലെ വിവിധ പരിപാടികളുടെയും കൂടിക്കാഴ്ചകളുടെയും വിശേഷങ്ങള്‍ സ്റ്റാലിന്‍ പങ്കുവെക്കാറുണ്ട് ഇടക്കിടെ. കഴിഞ്ഞ ദിവസം സൈക്കിള്‍ സവാരി നടത്തുന്നതിന്റെ വിഡിയോ സ്റ്റാലിന്‍ എക്‌സില്‍ പങ്കുവെച്ചിരുന്നു. 'സായാഹ്നത്തിന്റെ ശാന്തത പുതിയ സ്വപ്നങ്ങള്‍ക്ക് കളമൊരുക്കുന്നു' എന്ന അടിക്കുറിപ്പോടെയായിരുന്നു യു.എസില്‍ നിന്നുള്ള വിഡിയോ.
സ്റ്റാലിന്റെ ഈ പോസ്റ്റ് രാഹുല്‍ ഗാന്ധിയും എക്‌സില്‍ പങ്കുവെച്ചു. 'സഹോദരാ, നമ്മള്‍ എന്നാണ് ഒരുമിച്ച് ചെന്നൈയില്‍ സൈക്കിള്‍ സവാരി നടത്തുന്നത്?' എന്ന ചോദ്യത്തോടെയാണ് രാഹുല്‍ സ്റ്റാലിന്റെ വിഡിയോ പങ്കിട്ടത്.
ഇതിന് സ്റ്റാലിന്‍ മറുപടിയും നല്‍കി. 'പ്രിയപ്പെട്ട സഹോദരന്‍ രാഹുല്‍ ഗാന്ധിക്ക് എപ്പോഴാണോ സമയമുള്ളത് അപ്പോള്‍ ചെന്നൈയുടെ ഹൃദയത്തിലൂടെ നമുക്ക് ഒരുമിച്ച് സവാരി ചെയ്യാം. ഒരു പെട്ടി മധുരപലഹാരം ഞാന്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. സൈക്കിള്‍ സവാരിക്ക് ശേഷം നമുക്ക് എന്റെ വീട്ടില്‍ സ്വാദിഷ്ടമായ ദക്ഷിണേന്ത്യന്‍ ഉച്ചഭക്ഷണവും മധുരവും കഴിക്കാം' സ്റ്റാലിന്‍ മറുപടി നല്‍കി. രാഹുലിന്റെ പോസ്റ്റും സ്റ്റാലിന്റെ മറുപടിയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
Brother, when are we cycling together in Chennai? 🚴 https://t.co/fM20QaA06w
— Rahul Gandhi (@RahulGandhi) September 4, 2024
In a display of their close personal and political bond, opposition leader Rahul Gandhi and Tamil Nadu Chief Minister MK Stalin have shared a warm exchange on social media
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ
Kerala
• a few seconds ago
ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ
Cricket
• 4 minutes ago
സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി
Kerala
• an hour ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• an hour ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• an hour ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 2 hours ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 2 hours ago
നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു
Kerala
• 2 hours ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 3 hours ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 3 hours ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 3 hours ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 4 hours ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 4 hours ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 4 hours ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 5 hours ago
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു
Cricket
• 5 hours ago
അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര് അറസ്റ്റില്‍
oman
• 6 hours ago
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 6 hours ago
പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു
International
• 4 hours ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 4 hours ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 5 hours ago