HOME
DETAILS

സി.എ ഇന്റര്‍മീഡിയറ്റ് പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ ലൈവ് സെഷനുകളൊരുക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ

  
September 05, 2024 | 2:39 PM

 Free Live Sessions for CA Intermediate Students by ICAI

 സി.എ ഇന്റര്‍മീഡിയറ്റ് പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി സൗജന്യ ലൈവ് സെഷനുകളൊരുക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ). 2025 മേയ് ന്‍ നടക്കുന്ന സി.എ ഇന്റര്‍ പരീക്ഷയ്ക്കായുള്ള ലൈവ് സെഷനുകളാണ് നടത്തുക. സെഷനുകള്‍ സെപ്റ്റംബര്‍ ഒന്‍പതിന് ആരംഭിക്കുമെന്ന് കുറിപ്പില്‍ പറയുന്നു. ബോര്‍ഡ് ഓഫ് സ്റ്റഡീസ്് (BoS) നേതൃത്വം നല്‍കുന്ന സെഷനുകളില്‍ ലൈവ് ലെക്ചര്‍, ഇന്ററാക്ടിവ് ഡൗട്ട് സോള്‍വിങ് എന്നിവയുമുണ്ടാകും.

എസിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാം. സെപ്റ്റംബര്‍ ഒന്‍പതിന് അഡ്വാന്‍സ്ഡ് അക്കൗണ്ടിങ് ആന്‍ഡ് കോര്‍പ്പറേറ്റ് ലോ ആയിരിക്കും വിഷയമാവുക. സെപ്റ്റംബര്‍ പത്തിന് കോസ്റ്റ് മാനേജ്‌മെന്റ്, ഓഡിറ്റിങ് എത്തിക്, സെപ്റ്റംബര്‍ 13ന് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, സെപ്റ്റംബര്‍ 19ന് ടാക്‌സേഷന്‍, സെപ്റ്റംബര്‍ 28ന് സ്ട്രാറ്റജിക് മാനേജ്‌മെന്റ്, ഒക്ടോബര്‍ നാലിന് ഇന്‍കം ടാക്‌സ് ലോസ് എന്നിങ്ങനെയാണ് വിഷയങ്ങള്‍ ക്രമീകരിക്കുക.

The Institute of Chartered Accountants of India (ICAI) offers free live sessions for students appearing for the CA Intermediate exams, providing valuable support and resources for their preparation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

Kerala
  •  10 days ago
No Image

ബഹ്‌റൈന്‍: വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി നീട്ടും; നിലവിലെ ആനുകൂല്യങ്ങള്‍ ഇങ്ങനെ; ബില്ല് ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ചചെയ്യും

bahrain
  •  10 days ago
No Image

കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  10 days ago
No Image

ടിക്കറ്റ് വേണ്ട, തടസ്സവുമില്ല... ഒന്നും അറിയണ്ട; ദുബൈയിലും അബുദബിയിലും സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍

uae
  •  10 days ago
No Image

യുഎഇ റിയല്‍ എസ്റ്റേറ്റ് ടിപ്‌സ്: ഓള്‍ഡ് മുവൈല അടുത്ത ഹോട്ട്‌സ്‌പോട്ട്; 16 മാസത്തിനുള്ളില്‍ വാടക കുതിച്ചുയരും

uae
  •  10 days ago
No Image

ഖത്തറിലെ കെഎംസിസി നേതാവ് മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ നിര്യാതനായി

qatar
  •  10 days ago
No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  11 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  11 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  11 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  11 days ago