HOME
DETAILS

ഹരിത കര്‍മ്മ സേന പദ്ധതിയില്‍ അവസരം; കരാറടിസ്ഥാനത്തില്‍ കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം

  
September 05 2024 | 15:09 PM

Opportunity in Harita Karma Sena scheme appointing coordinators on contract basis Degree candidates can apply

ഹരിത കര്‍മ്മ സേന പദ്ധതി നിര്‍വഹണത്തിനായി ജില്ല കോ-ഓര്‍ഡിനേറ്ററെയും, സിഡിഎസ് കോ-ഓര്‍ഡിനേറ്ററെയും നിയമിക്കുന്നു. കുടുംബശ്രീ മുഖേനയാണ് നിയമനം നടക്കുന്നത്. ഒരു വര്‍ഷ കാലാവധിയില്‍ താല്‍ക്കാലിക നിയമനമാണിത്. കൂടുതല്‍ വിവരങ്ങളറിയാം. 

തസ്തിക & യോഗ്യത

ജില്ല കോര്‍ഡിനേറ്റര്‍, സി.ഡി.എസ് കോര്‍ഡിനേറ്റര്‍ എന്നിങ്ങനെ രണ്ട് പോസ്റ്റുകളാണുള്ളത്. 

ജില്ല കോര്‍ഡിനേറ്റര്‍ പോസ്റ്റില്‍ 1 ഒഴിവും, സി.ഡി.എസ് കോര്‍ഡിനേറ്റര്‍ പോസ്റ്റില്‍ 71 ഒഴിവുകളുമുണ്ട്. 

കുടുംബശ്രീ അയല്‍ക്കൂട്ട/ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്. 

25-40 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. 

ഹരിത കര്‍മ്മ സേന- ജില്ല കോര്‍ഡിനേറ്റര്‍ 

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. 

രണ്ട് വര്‍ഷത്തെ ഫീല്‍ഡ് ലെവല്‍ പ്രവൃത്തി പരിചയം അഭികാമ്യം. 

 

സി.ഡി.എസ്- കോര്‍ഡിനേറ്റര്‍

യോഗ്യത: ബിരുദം+ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. 

 

അപേക്ഷ

താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അപേക്ഷാഫീസായി കുടുംബശ്രീ കോട്ടയത്തിന്റെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നിവ സഹിതം നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 13 ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ജില്ലാ പഞ്ചായത്ത് ഭവന്‍, കോട്ടയം 2 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്.

അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക വെബ്‌സൈറ്റ് :www.kudumbashree.org.

Opportunity in Harita Karma Sena scheme appointing coordinators on contract basis Degree candidates can apply

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്ത് ലക്ഷത്തോളം വിദേശ ഹാജിമാർ പുണ്യ ഭൂമിയിൽ; സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം 2300 ഹാജിമാര്‍

Saudi-arabia
  •  9 hours ago
No Image

രാത്രി മഴ ശക്തമാകും; 14 ജില്ലകളിലും ഓറഞ്ച് അലർട്ട്; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം

Kerala
  •  9 hours ago
No Image

പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു

Kerala
  •  10 hours ago
No Image

അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്

Kerala
  •  10 hours ago
No Image

ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ

National
  •  11 hours ago
No Image

ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും

Kerala
  •  12 hours ago
No Image

റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന്‍ പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍

International
  •  12 hours ago
No Image

കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ

National
  •  13 hours ago
No Image

ഗെയ്‌ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്

Cricket
  •  13 hours ago
No Image

ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍

Kerala
  •  13 hours ago