
ഗെയ്‌ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്

ജയ്പൂർ: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സും ഡൽഹി ക്യാപ്പിറ്റൽസും തമ്മിലുള്ള മത്സരം നടക്കുകയാണ്. ജയ്‌പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഡൽഹി നായകൻ ഫാഫ് ഡുപ്ലെസിസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തിൽ പഞ്ചാബിനെതിരെ ഡൽഹി നായകൻ കളത്തിൽ ഇറങ്ങുന്നത് മികച്ച നേട്ടത്തിന്റെ റെക്കോർഡുമായാണ്. ഐപിഎല്ലിൽ പഞ്ചാബിനെതിരെ ഏറ്റവും മികച്ച ആവറേജുള്ള രണ്ടാമത്തെ താരമായാണ് ഫാഫ് കളത്തിൽ ഇറങ്ങുന്നത്. പഞ്ചാബിനെതിരെ 53.87 ശരാശരിയിലാണ് ഫാഫ് ബാറ്റ് വീശിയത്. 61.56 ആവറേജുള്ള ഗുജറാത്ത് നായകൻ ശുഭ്മൻ ഗില്ലാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്. 53.13 ആവറേജുള്ള മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലാണ് മൂന്നാം സ്ഥാനത്തുള്ളത്.
ഐപിഎല്ലിൽ നേരത്തെ തന്നെ പ്ലേ ഓഫിലേക്ക് നാല് ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞട്ടുണ്ട്. പഞ്ചാബ് കിങ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളാണ് പ്ലേ ഓഫിലേക്ക് മുന്നേറിയത്. പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉറപ്പിക്കാൻ പഞ്ചാബിന് ജയം അനിവാര്യമാണ്.
എന്നാൽ ഡൽഹി പ്ലേ ഓഫിൽ നിന്നും പുറത്തായിരുന്നു. മുംബൈ ഇന്ത്യൻസിനോടേറ്റ തോൽവിക്ക് പിന്നാലെയാണ് ഡൽഹി പുറത്തായത്. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹിക്ക് മുന്നിൽ മുംബൈ ഉയർത്തിയ 181 റൺസിന്റെ വിജയലക്ഷ്യം മറുപടിയുമായി എത്തിയ ഡൽഹിയുടെ ഇന്നിംഗ്സ് 18.2 ഓവറിൽ 121 റൺസിൽ അവസാനിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങൾ വിജയിച്ചുകൊണ്ട് മടങ്ങാനാവാറും ഡൽഹി ലക്ഷ്യം വെക്കുക.
പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവൻ
പ്രഭ്സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ, ജോഷ് ഇംഗ്ലിസ്(വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ(ക്യാപ്റ്റൻ), നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോണിസ്, മാർക്കോ ജാൻസൻ, അസ്മത്തുള്ള ഒമർസായി, ഹർപ്രീത് ബ്രാർ, അർഷ്ദീപ് സിംഗ്.
ഡൽഹി ക്യാപ്പിറ്റൽസ് പ്ലെയിങ് ഇലവൻ
ഫാഫ് ഡു പ്ലെസിസ്(ക്യാപ്റ്റൻ), സെദിഖുള്ള അടൽ, കരുൺ നായർ, സമീർ റിസ്വി, ട്രിസ്റ്റൻ സ്റ്റബ്സ്(വിക്കറ്റ് കീപ്പർ), അശുതോഷ് ശർമ്മ, വിപ്രജ് നിഗം, കുൽദീപ് യാദവ്, മോഹിത് ശർമ്മ, മുസ്തഫിസുർ റഹ്മാൻ, മുകേഷ് കുമാർ.
Faf Duplesis Great Record Against Punjab Kings in IPL
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒരു കോമിക് ബുക്ക് ഭീതി പരത്തുന്നു; ജപ്പാനിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്
International
• 11 hours ago
ഷെയ്ഖ് ഹംദാന്റെ ഔദ്യോഗിക ഒമാൻ സന്ദർശനത്തിന് നാളെ തുടക്കം
uae
• 11 hours ago
300 കോടി രൂപയുടെ തട്ടിപ്പ് കേസ്: ‘ദി ഫോർത്ത്’ ഓൺലൈൻ ചാനൽ ഉടമകൾ അറസ്റ്റിൽ
Kerala
• 11 hours ago
കനത്ത മഴ; ഡല്‍ഹി വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു
National
• 11 hours ago
വ്യാപക മഴക്കെടുതി; സംസ്ഥാനത്ത് 8 മരണം, കനത്ത നാശം
Kerala
• 12 hours ago
ദുബൈയിലാണോ? ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാവശ്യമായ രേഖകൾ, ഫീസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചറിയാം
uae
• 12 hours ago
'നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്?'; ആലുവ പീഡനക്കേസിൽ തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം
Kerala
• 12 hours ago
ഷാർജയിലെ വ്യാവസായിക കേന്ദ്രത്തിൽ തീപിടുത്തം; ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി സിവിൽ ഡിഫൻസ്
uae
• 13 hours ago
മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽ; പാലക്കാട് കനത്ത മഴയിൽ വ്യാപക നാശനഷ്ടം
Kerala
• 14 hours ago
ജൂൺ ഒന്ന് മുതൽ ഇറക്കുമതി ചെയ്യുന്ന പാനീയങ്ങൾക്ക് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാക്കാനൊരുങ്ങി ഒമാൻ
oman
• 14 hours ago
വീട്ടിലിരിക്കുന്ന സ്കൂട്ടറിന്റെ പേരിൽ പെറ്റിക്കേസ്; ഉടമയുടെ പരാതിയിൽ തട്ടിപ്പുകാർ പിടിയിൽ
Kerala
• 14 hours ago
തൊഴിലാളി ക്ഷേമം ലക്ഷ്യം ; രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഡെലിവറി ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി കുവൈത്ത്
Kuwait
• 14 hours ago
സംസ്ഥാനത്ത് മഴ തുടരുന്നു; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 15 hours ago
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മേല്‍ തെങ്ങ് വീണ് യാത്രക്കാരന് ദാരുണാന്ത്യം; സംഭവം കോഴിക്കോട് വില്യാപ്പള്ളിയില്‍
Kerala
• 15 hours ago
കൊടുങ്കാറ്റായി ധോണിയുടെ തുറുപ്പുചീട്ട്; അടിച്ചുകയറിയത് രാജസ്ഥാൻ താരം ഒന്നാമനായ ലിസ്റ്റിലേക്ക്
Cricket
• 17 hours ago
കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്ന് രാത്രിയോടെ അടച്ചുപൂട്ടും; യാത്രക്കാർക്ക് തിരിച്ചടി
Kerala
• 17 hours ago
കനത്ത മഴ; നീലഗിരി ജില്ലയിലെ ഊട്ടി അടക്കമുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും രണ്ട് ദിവസത്തേക്ക് അടച്ചു
Kerala
• 17 hours ago
കോഴിക്കോട് ഭീമൻ മതിൽ കാറിന് മുകളിൽ ഇടിഞ്ഞുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 18 hours ago
പ്രണയ വെളിപ്പെടുത്തലിൽ വിവാദം: തേജ് പ്രതാപ് യാദവിനെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്
National
• 16 hours ago
ഇനി കളി മാറും! ജർമനിയിൽ ബയേണിന്റെ ആധിപത്യം തകർത്തവൻ ഇനി റയലിന്റെ കപ്പിത്താൻ
Football
• 16 hours ago
കേരളത്തിൽ കലിതുള്ളി കാലവർഷം: തെങ്ങ് വീണ് മരണം, വ്യാപക നാശനഷ്ടം, വിവിധ ജില്ലകളിൽ ദുരിതം തുടരുന്നു
Kerala
• 16 hours ago.png?w=200&q=75)